AI-ക്ക് ഇനി ബഹിരാകാശം വീട്: ഗൂഗിളിന്‍റെ വിപ്ലവ പദ്ധതി
കൃത്രിമബുദ്ധി (AI) ലോകത്തെ മാറ്റിമറിക്കുന്ന ഒരു സാങ്കേതികവിദ്യയായി വളരുമ്പോൾ, അതിന്‍റെ പൂർണ്ണമായ സാധ്യതകൾ കണ്ടെത്താൻ എവിടെയെത്തണം എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ടെക് ഭീമനായ ഗൂഗിൾ. ഭൂമിയുടെ പരിമിതികൾക്കപ്പുറം, ബഹിരാകാശത്ത് സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന […]
