ഗൂഗിൾ അസിസ്റ്റന്‍റ് യുഗം അവസാനിക്കുന്നു; 2026-ഓടെ ആൻഡ്രോയിഡ് പൂർണ്ണമായും ജെമിനിയിലേക്ക്
പത്ത് വർഷത്തോളമായി ആൻഡ്രോയിഡ് ഉപഭോക്താക്കളുടെ വിശ്വസ്ത സഹായിയായിരുന്ന ‘ഗൂഗിൾ അസിസ്റ്റന്‍റ്’ ചരിത്രമാകാൻ ഒരുങ്ങുന്നു. ആധുനിക ആർട്ടിഫിഷ്യൽ ഇന്‍റ്ലിജൻസ് സാങ്കേതികവിദ്യയായ ജെമിനിയെ പൂർണ്ണമായും അസിസ്റ്റന്‍റിന് പകരമായി അവതരിപ്പിക്കാനാണ് ഗൂഗിളിന്‍റെ തീരുമാനം. 2025 അവസാനത്തോടെ ഈ മാറ്റം […]
