ബഹളമില്ലാതെ ആരോഗ്യം ശ്രദ്ധിക്കാൻ ഇനി ഈ പുത്തൻ ഗാഡ്‌ജെറ്റ്
ഗൂഗിള്‍ പുതിയ സ്ക്രീൻ ഇല്ലാത്ത ഫിറ്റ്‌നസ് ട്രാക്കറായ Fitbit Air അവതരിപ്പിച്ചു. സ്മാർട്ട് വാച്ചുകളിലെ പോലെ സ്ഥിരമായ നോട്ടിഫിക്കേഷനുകളോ ഡിസ്പ്ലേയോ വേണ്ടാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പുതിയ വേറബിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 8,300 രൂപ […]
