ഇന്ത്യയുടെ മൊബിലിറ്റി രംഗത്ത് വിപ്ലവം: ഡ്രൈവർരഹിത ഇ-ഓട്ടോ ‘സ്വയം ഗതി’
ഇന്ത്യയുടെ ഗതാഗത സാങ്കേതികവിദ്യയ്ക്ക് പുതിയ ദിശാബോധം നൽകി, രാജ്യത്തെ ആദ്യത്തെ വാണിജ്യ ഡ്രൈവർരഹിത (ഓട്ടോണമസ്) ഇലക്ട്രിക് ഓട്ടോറിക്ഷയായ ‘സ്വയം ഗതി’ പുറത്തിറങ്ങി. ഒമേഗ സെയ്ക്കി മൊബിലിറ്റി (OSM) വികസിപ്പിച്ചെടുത്ത് നാല് ലക്ഷം രൂപ എക്സ്-ഷോറൂം […]
