ടെക് ലോകത്ത് പുതിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗൂഗിളിന്‍റെ എഐ ബ്രൗസർ ‘ഡിസ്‌കോ’
ഗൂഗിളിന്‍റെ അത്യാധുനികമായ ജെമിനി 3 എഐ മോഡലിന്‍റെ കരുത്തിൽ പ്രവർത്തിക്കുന്ന പരീക്ഷണാത്മക ബ്രൗസറാണ് ഡിസ്‌കോ(Disco). നിലവിലുള്ള എഐ ചാറ്റ്‌ബോട്ടുകൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ, വിവരങ്ങൾ സംഗ്രഹിക്കുകയോ ചെയ്യുമ്പോൾ, ഡിസ്‌കോ അതിൽ നിന്ന് ഒരുപടി മുന്നോട്ട് […]
