ചന്ദ്രനിലും വീട് പണിയും: നിർമ്മാണ ലോകത്തെ ‘അതിവേഗ’ റോബോട്ട് ഷാർലറ്റ്

November 4, 2025 Online Correspondent 0

സാധാരണയായി ഒരു വീട് നിർമ്മിക്കാൻ മാസങ്ങൾ വേണ്ടിവരുമ്പോൾ, വെറും 24 മണിക്കൂറിനുള്ളിൽ 200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു വീട് നിർമിക്കാൻ കഴിവുള്ള റോബോട്ട് എത്തി. പണിക്കാർക്ക് പകരം റോബോട്ട് നിന്ന് പണിയുകയല്ല, പകരം […]