ബോട്ട് ഹെഡ്‌ഫോണുകളിൽ ഇനി സ്നാപ്ഡ്രാഗൺ കരുത്ത്
സീറോ-ലെറ്റൻസി ഓഡിയോയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സമന്വയിപ്പിച്ചുകൊണ്ട് ഓഡിയോ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ക്വാൽകോമും (Qualcomm) പ്രമുഖ ഇന്ത്യൻ വെയറബിൾ ബ്രാൻഡായ ബോട്ട് (boAt) ഉം. അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ‘സ്‌നാപ്ഡ്രാഗൺ ഫോർ ഇന്ത്യ’ […]
