മനുഷ്യ-കമ്പ്യൂട്ടർ ഇടപെടൽ ഇനി പുതിയ തലത്തിൽ
മനുഷ്യ-കമ്പ്യൂട്ടർ ഇടപെടലുകൾക്ക് (BCI) പുതിയ ദിശ നൽകിക്കൊണ്ട്, ‘Biological Interface System to Cortex’ അഥവാ BISC എന്ന ബ്രെയിൻ ഇംപ്ലാന്‍റ് , ഗവേഷണരംഗത്ത് പുത്തൻ സാധ്യതകൾ തുറന്നിടുന്നു. തലച്ചോറിലെ ചിന്തകളെയും സിഗ്നലുകളെയും തിരിച്ചറിയാനും […]
