ആൻഡ്രോയിഡ് സ്‌ക്രീൻ റെക്കോർഡിംഗിൽ വിപ്ലവം വരുന്നു: പുതിയ ടൂൾബാറും സെൽഫി ക്യാമറയും
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായേക്കാവുന്ന ഒരു കൂട്ടം പുതിയ ഫീച്ചറുകൾ സ്‌ക്രീൻ റെക്കോർഡിംഗ് സംവിധാനത്തിൽ ഒരുക്കാൻ ഗൂഗിൾ തയ്യാറെടുക്കുന്നു. ആൻഡ്രോയിഡ് പിസികളിലേക്ക് എത്തുന്നതിന്‍റെ ഭാഗമായാണ് നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള സ്‌ക്രീൻ റെക്കോർഡിംഗ് ഫീച്ചർ […]
