faug

പബ്ജിയ്ക്കുള്ള ഇന്ത്യൻ ബദൽ ഫൗ-ജി

September 5, 2020 Correspondent 0

ചൈനീസ് പബ്ജി മൊബൈൽ ഗെയ്മിന് പകരമായി ഫൗ-ജി എന്ന ഒരു വീഡിയോ ഗെയിം നിർമ്മിച്ചിരിക്കുകയാണ് ഇന്ത്യൻ കമ്പനി. ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ് ഗാർഡ്സ് എന്നാണ് ഫൗ-ജി യുടെ യഥാർത്ഥ പേര്. ബംഗളൂരു ആസ്ഥാനമായ എൻകോർ […]

dodo drop

ഇന്റർനെറ്റ് ഇല്ലാതെ ഫയൽ ഷെയറിംഗ് സാധ്യമാക്കാനൊരു ഇന്ത്യൻ ആപ്പ്

August 5, 2020 Correspondent 0

ഫയൽ ഷെയറിംഗ് ആപ്ലിക്കേഷനായ ഷെയർഇറ്റ് ഉൾപ്പെടെ നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്ക്  ഇന്ത്യയിൽ ഈയടുത്തിടെ  നിരോധനമേർപ്പെടുത്തിയിരുന്നു. ഈയവസരത്തിലാണ് അഷ്ഫാക്ക് മെഹ്മൂദ് ചൗധരി എന്ന കശ്മീരി യുവാവ് പുതിയ ഫയൽ ഷെയറിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ‘ഡോഡോ ഡ്രോപ്പ്’ […]

gimb

ജിം‌പ്: ഫോട്ടോഷോപ്പിനായുള്ള ഒരു സൗജന്യ ബദൽ

July 22, 2020 Correspondent 0

ഫോട്ടോഷോപ്പിന് ഒരു സൗജന്യ ഓപ്പൺ സോഴ്‌സ് ബദൽ ആയ , ജി‌ം‌പ് എന്നത് ഗ്നു ഇമേജ് മാനിപുലേഷൻ പ്രോഗ്രാമിനെ സൂചിപ്പിക്കുന്നു. നിലവിൽ ഇത് ലിനക്സ്, വിൻഡോസ്, മാക് എന്നിവയ്ക്കുള്ള പതിപ്പുകളിൽ ലഭ്യമാണ്. ഫോട്ടോഷോപ്പിന് സമാനമായ […]

chingari

ടിക്ക്ടോക്കിന് ബദല്‍ ചിന്‍ഗാരി ആപ്പിനെ കുറിച്ചറിയാം

June 30, 2020 Correspondent 1

ടിക്ക്ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മറ്റ് ഹൃസ്വ വീഡിയോ നിര്‍മ്മാണ ആപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഏറിവരുവാനാണ് സാധ്യത. ഈയവസരത്തില്‍ ടിക്ക്ടോക്കിന് ബദലായി ഉപയോഗപ്പെടുത്താവുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ചിന്‍ഗാരിയെ കുറിച്ച് നമുക്ക് കൂടുതലറിയാം. ഗൂഗിൾ […]

app

നിരോധിച്ച ചൈനീസ് അപ്ലിക്കേഷനുകൾക്ക് പകരമായിട്ടുള്ള അപ്ലിക്കേഷനുകൾ

June 30, 2020 Correspondent 0

രാജ്യത്ത് ഏറെ പ്രചാരം നേടിയ നിരവധി ചൈനീസ് ആപ്പുകളാണ് കേന്ദ്രഗവണ്‍മെന്‍റ് നിരോധിച്ചിരിക്കുന്ന 59 ചൈനീസ് ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി നിരോധിക്കപ്പെട്ട ഈ ആപ്ലിക്കേഷനുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഏതാനും ചില ആപ്പുകളെയും അവയ്ക്ക് […]

ban chinese app

ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ബദലായിട്ടുള്ള ആപ്ലിക്കേഷനുകള്‍

June 29, 2020 Correspondent 0

ദശലക്ഷക്കണക്കിന് ഉപയോക്തൃ ഡൗൺലോഡുകളുമായി നിരവധി ചൈനീസ് ആപ്ലിക്കേഷനുകളാണ് ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലുള്ളത്. ഇത്തരത്തിലുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതാണ് നല്ലതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ചൈനയുമായി […]

chineeseapp

ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായിട്ടുള്ള ഇന്ത്യന്‍ ആപ്പുകള്‍

June 4, 2020 Correspondent 0

ദശലക്ഷക്കണക്കിന് ഉപയോക്തൃ ഡൗൺലോഡുകളുള്ള നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ വ്യാപകമായി പ്രചാരത്തിലുണ്ട്. എന്നിരുന്നാലും, ഈ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായി ചില ഇന്ത്യൻ ആപ്ലിക്കേഷനുകൾ ഇപ്പോള്‍ പ്രചാരം നേടാൻ തുടങ്ങിയിരിക്കുകയാണ്. ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് പകരമായുള്ള […]

file transfer

ഇന്ത്യയിൽ വിട്രാന്‍സ്ഫറിന് നിരോധനം: ഫയല്‍കൈമാറ്റത്തിന് ഇതാ മറ്റ് സേവനങ്ങള്‍

June 2, 2020 Correspondent 0

ദേശീയ താൽ‌പ്പര്യവും പൊതുതാൽ‌പ്പര്യവും കണക്കിലെടുത്തുകൊണ്ട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ജനപ്രിയ ഫയൽ ഷെയറിംഗ് ആപ്ലിക്കേഷനായ വിട്രാൻസ്ഫർ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. 2GB വരെ ഫയലുകൾ കൈമാറുവാനായി ഈ ആപ്ലിക്കേഷനാണ് പൊതുവേ എല്ലാവരും ഉപയോഗിച്ചിരുന്നത്. 1GB-യിൽ കൂടുതലുള്ള […]