സംഗീതലോകം AI-യുടെ കൈകളിൽ; ‘സീക്രട്ട് മൗണ്ടൻ’ അവതരിപ്പിച് എ.ആർ. റഹ്മാൻ

December 5, 2025 Online Correspondent 0

ഓസ്‌കാർ, ഗ്രാമി പുരസ്‌കാര ജേതാവായ സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ ഡിജിറ്റൽ വിനോദത്തിന്‍റെ പുതിയ പാതയിലേക്ക് കടക്കുന്നു. ലോകോത്തര സംഗീതത്തെ അത്യാധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്ന, AI-ശക്തിപ്പെടുത്തിയ “മെറ്റാഹ്യൂമൻ ഡിജിറ്റൽ അവതാർ ബാൻഡായ” ‘സീക്രട്ട് മൗണ്ടൻ’ […]