ഡിജിറ്റൽ യുഗത്തിലേക്ക് ഒരു ചുവടുകൂടി; യുഐഡിഎഐയുടെ പുതിയ ആധാർ ആപ്പ് എത്തി
യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആധാർകാർഡ് ഡിജിറ്റലായി സുരക്ഷിതമായി സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും പങ്കുവെക്കാനുമുള്ള ഒരിടമാണിത്. ആൻഡ്രോയിഡിന്‍റെ ഗൂഗിൾ പ്ലേ സ്റ്റോറിലും ഐ.ഒ.എസ്.സിന്‍റെ ആപ്പ് സ്റ്റോറിലും പുതിയ […]
