ഇന്ത്യയിലെ മെഡിക്കൽ സമൂഹത്തിനായി ഒരു കോവിഡ് 19 സേർച്ച് എഞ്ചിൻ
കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ധാരാളം ആപ്ലിക്കേഷനുകൾ രാജ്യത്തുണ്ട്. എന്നാൽ ഇന്ത്യയിലെ മെഡിക്കൽ സമൂഹത്തിനായി പൂർണമായും സമർപ്പിച്ചിരിക്കുന്ന ആദ്യത്തെ സേർച്ച് എഞ്ചിൻ ആണ് vilokana.in. കണ്ടെത്തൽ എന്ന അർത്ഥം വരുന്ന സംസ്കൃതപദമായ വിലോകന എന്ന […]
