ഐഫോണ്‍ ഉൽപാദനം ഇന്ത്യയിലേക്ക്.!!
വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്‍റെ വ്യാപനം ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളെയും ലോക്ക്ഡൗണില്‍ ആക്കിയശേഷം ഇപ്പോഴിതാ പല കമ്പനികളും തങ്ങളുടെ ഉത്പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റാൻ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമെന്നോണം ആപ്പിൾ […]
