കേരളത്തിൽ AI –ല്‍ എംടെക് കോഴ്സ്
കേരളത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസില്‍ എംടെക് കോഴ്സ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം ടികെഎം കോളേജ് എന്നിവിടങ്ങളിലാണ് പുതിയ അധ്യായന വർഷത്തിൽ കോഴ്സ് […]
