സോണിയുടെ പുതിയ എൻട്രി ലെവൽ കാംകോർഡർ ഇന്ത്യയിൽ
HXR-MC88 എന്ന പേരില്‍ സോണി ഇന്ത്യ പുതിയ ഹാൻഡ്‌ഹെൽഡ് കാംകോർഡർ ഇന്ത്യയിൽ അവതരിപ്പിച്ചു. ലളിതമായ പ്രവർത്തനങ്ങളോടെ ഉയർന്ന പിക്ചര്‍ ക്വാളിറ്റി വാഗ്ദാനം ചെയ്യുന്ന ക്യാമറ സ്കൂളുകൾ, ഓഫീസുകൾ തുടങ്ങിയ ഓർഗനൈസേഷനുകളിലും ഉപയോഗിക്കാവുന്നതാണ്. കാംകോർഡറില്‍ ഒരു […]
