അഡോബിയുടെ ഫോട്ടോഷോപ്പ് ക്യാമറ ആപ്പ് സ്മാർട്ട്ഫോണുകളിൽ
ഡിജിറ്റൽ ഫോട്ടോഗ്രാഫിക്കായി ഏവരും ആശ്രയിക്കുന്ന മികച്ച ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ് വെയറാണ് അഡോബ് ഫോട്ടോഷോപ്പ്. ഈ ഫോട്ടോഷോപ്പ് മാജിക്കുകള്‍ സ്മാർട്ട്ഫോണുകളിൽ എത്തിക്കുവാൻ അഡോബിയുടെ പുതിയ ക്യാമറ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് . പ്ലേ സ്റ്റോറിലും ആപ്പ് […]
