144Hz റിഫ്രഷ് റെയ്റ്റുള്ള 34 ഇഞ്ച് മി കേര്‍വ്ഡ് ഗെയ്മിംഗ് മോണിറ്റർ
ഷവോമിയുടെ ഉൽപ്പന്ന നിരയിലേക്ക് 34 ഇഞ്ചിന്‍റെ മി കേര്‍വ്ഡ് ഗെയ്മിംഗ് മോണിറ്റര്‍ കൂടി ചേർന്നിരിക്കുന്നു. ഉയർന്ന റിഫ്രഷ് റെയ്റ്റുള്ള കേര്‍വ്ഡ് ഡിസ്പ്ലേ, മൂന്ന് വശങ്ങളിലായി സ്ലീം ബെസല്‍സ്, അള്‍ട്രാവൈഡ് ആസ്പെറ്റ് റേഷ്യോ തുടങ്ങിയ സവിശേഷതകൾ […]
