റിയൽമി സി 15 ജൂലൈ 28 ന് ഇന്ത്യയിൽ പുറത്തിറങ്ങും
കമ്പനിയുടെ ആദ്യത്തെ 6000mAh ബാറ്ററി സ്മാർട്ട്ഫോണായ റിയൽമി സി 15 ജൂലൈ 28-ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് റിയൽമി സ്ഥിരീകരിച്ചു. നീണ്ടനാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്തോനേഷ്യൻ വിപണിയിലെത്തുന്ന റിയൽമി സി 15 ന്റെ സവിശേഷതകളായി, ബാറ്ററിയും ചാർജ്ജിംഗ് […]
