തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓട്ടോ കംപ്ലീറ്റ്സ് നീക്കംചെയ്ത് ഗൂഗിള്‍ സേര്‍ച്ച്
തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഗൂഗിൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓട്ടോ കംപ്ലീറ്റ്സ് ഓഫാക്കുമെന്ന് അറിയിച്ചു. സേര്‍ച്ച് ബോക്സില്‍ കുറച്ച് വാക്കുകൾ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ആ വിഷയവുമായി ബന്ധപ്പെട്ട പ്രിഡിക്ഷനുകള്‍ നല്‍കി […]
