റൗണ്ട് ഡയൽ ഉള്ള റിയൽമി വാച്ച് എസ്
റിയൽമി വാച്ച് എസിന് കീഴിൽ ഒരു പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. റൗണ്ട് ഡയൽ, ബ്ലഡ് ഓക്സിജന്‍ മോണിറ്റര്‍, 15 ദിവസത്തെ ബാറ്ററിദൈര്‍ഘ്യം തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. സ്ക്വയര്‍ […]
