സോണി ആല്‍ഫ 7സി ഫുള്‍ഫ്രെയിം ക്യാമറ
സോണിയുടെ ആൽഫ സീരീസിലെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ സോണി ആൽഫ 7സി ഫുൾ ഫ്രെയിം ക്യാമറ ഇന്ത്യയിൽ എത്തിച്ചേര്‍ന്നിരിക്കുന്നു. “SEL2860 സൂം ലെൻസുള്ള ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ഫുള്‍ ഫ്രെയിം ക്യാമറ […]
സോണിയുടെ ആൽഫ സീരീസിലെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ സോണി ആൽഫ 7സി ഫുൾ ഫ്രെയിം ക്യാമറ ഇന്ത്യയിൽ എത്തിച്ചേര്‍ന്നിരിക്കുന്നു. “SEL2860 സൂം ലെൻസുള്ള ലോകത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ ഫുള്‍ ഫ്രെയിം ക്യാമറ […]
അഡോബ് ഫോട്ടോഷോപ്പിന് ഒടുവിൽ ഒരു എആർഎം പതിപ്പ് ലഭ്യമായിരിക്കുന്നു. മാക്ഓഎസിനും വിൻഡോസിനുമായി ഒരു ബീറ്റ പതിപ്പായി ഇത് പുറത്തിറക്കിയിരിക്കുന്നു. ആപ്പിൾ സിലിക്കണിനായുള്ള ഫോട്ടോഷോപ്പിന്‍റെ ആദ്യ പതിപ്പ്, കമ്പനി പുതുതായി ആരംഭിച്ച എം1 ചിപ്പ് നൽകുന്ന […]
ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ആഗോള ഭീമനായ ആമസോണിലൂടെ ഇനി മരുന്നുകളും വാങ്ങാം. നിലവില്‍ അമേരിക്കയിലാണ് പ്രിസ്ക്രിപ്ഷനുകള്‍ നോക്കി മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഒരു ഓൺലൈൻ ഫാർമസി ആമസോണ്‍ ആരംഭിച്ചിരിക്കുന്നത്. ക്രീമുകളും മരുന്നുകളും ഇന്‍സുലിന്‍ പോലുള്ളവയുമാണ് […]
ഒപ്പോ പുതുതായി റോളബിള്‍ OLED സ്ക്രീനുള്ള സ്മാര്‍ട്ട്ഫോണും AR ഗ്ലാസുകളും പുറത്തിറക്കാനൊരുങ്ങുകയാണ്. ഒപ്പോ ഇന്നോ ഡേ 2020 എന്ന ചടങ്ങില്‍ കമ്പനി തങ്ങളുടെ റോളബിൾ OLED സ്ക്രീൻ സ്മാർട്ട്‌ഫോണും AR ഗ്ലാസുകളും അവതരിപ്പിച്ചു. റോൾ […]
അടിമുടി മാറ്റവുമായി പബ്ജി മൊബൈല്‍ ഗെയിം ഇന്ത്യയില്‍ തിരിച്ചെത്തുകയാണ്. ആദ്യ ടീസര്‍ ഇതിനകം ഡൈനാമോ ഉള്‍പ്പെടെയുള്ള മുന്‍നിര കളിക്കാരെ അവതരിപ്പിക്കുന്നു, ഇത് ഗെയിമിന്‍റെ അവതരണം ഉടനെ ഉണ്ടെന്നതിനെ സൂചിപ്പിക്കുന്നു. പുതിയ രീതിയിലാണെങ്കിലും പ്രിയപ്പെട്ട പബ്ജി […]
ഏതാനും ആഴ്ചകളായി കേട്ടുവന്നിരുന്ന ആഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഹുവായ് അതിന്‍റെ ബഡ്ജറ്റ് ഫോൺ ബ്രാൻഡായ ഹോണർ വിൽക്കുന്നുവെന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. വിപണിയും ബിസിനസ് സാഹചര്യങ്ങളും നേരിടുന്ന പ്രതിസന്ധിമൂലമാണ് കമ്പനി വില്‍പ്പനയ്ക്ക് കാരണമായി കാണിച്ചിരിക്കുന്നത്. ചൈന […]
ചൈനീസ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഭീമന്മാരായ ഷവോമി തങ്ങളുടെ റെഡ്മി ശ്രേണിയില്‍പ്പെട്ട നോട്ട് 9 സ്മാർട്ട്ഫോണിന്‍റെ 5ജി വേരിയന്‍റ് അവതരിപ്പിക്കാനൊരുങ്ങുന്നു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 24-ന് ചൈനീസ് വിപണിയിലായിരിക്കും റെഡ്മി നോട്ട് 9 5ജിയുടെ ആദ്യ […]
നിലവിലെ ക്ലൗഡ് സ്റ്റോറേജ് എത്രത്തോളം ബാക്കിയുണ്ട് എന്ന് ഉപയോക്താക്കളെ അറിയിക്കുവാന്‍ ഗൂഗിള്‍ ഫോട്ടോസ് പുതിയ സവിശേഷത അവതരിപ്പിക്കുന്നു. 2020 ജൂൺ 1 മുതൽ പരിധിയില്ലാത്ത സൗജന്യ സ്റ്റോറേജ് അവസാനിപ്പിക്കുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 15 […]
വീഡിയോ ഓൺ ഡിമാൻഡ് (വിഒഡി) പോലുള്ള സ്മാർട്ട് ടിവി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനു പുറമേ മൊബൈൽ, പിസി കണക്റ്റിവിറ്റി സംയോജിപ്പിക്കുന്നതിനായുള്ള പുതിയ രണ്ട് സ്മാർട്ട് മോണിറ്ററുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ്. എം7, എം5 എന്നിങ്ങനെ രണ്ട് […]
ഇന്ന് ഷോര്‍ട്ട് വീഡിയോകള്‍ക്ക് മികച്ച പ്രചാരമാണുള്ളത്. വീഡിയോ എഡിറ്റിംഗ് ആപ്പുകളും മികച്ച ക്യാമറ സ്മാര്‍ട്ട്ഫോണുകളുമുണ്ടെങ്കില്‍ ആര്‍ക്കും അനായാസം ഷോര്‍ട്ട് വീഡിയോകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. ഇത്തരം ഷോര്‍ട്ട് വീഡിയോകള്‍ക്കായി യൂട്യൂബില്‍ നിന്നുള്ള പാട്ടുകളോ ശബ്ദങ്ങളോ ഡൗണ്‍ലോഡ് […]
Copyright © 2026 | WordPress Theme by MH Themes