രാജ്യവ്യാപകമായി പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്ക്
രാജ്യവ്യാപകമായി പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. ‘പിഎം-വാനി’ (പിഎം- വൈ-ഫൈ ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്‍റര്‍ഫെയ്‌സ്) എന്ന പേരിലായിരിക്കും ഈ പദ്ധതി അറിയപ്പെടുക. രാജ്യത്തെ പൊതു വൈ-ഫൈ നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ […]
