ഓട്ടോ ടോപ്പ്-അപ്പ് സംവിധാനമുള്ള സ്മാര്‍ട്ട് കാര്‍ഡുമായി ഡല്‍ഹി മെട്രോ
ലോക്ക്ഡൗണിനെയും കൊറോണ വ്യാപനത്തെയും തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന ദില്ലി മെട്രോ റെയിൽവേ കോർപ്പറേഷൻ (ഡിഎംആർസി) സെപ്റ്റംബർ 7 മുതൽ സർവീസ് പുനരാരംഭിക്കും. സേവനങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡിഎംആർസി പുതിയ സ്മാർട്ട് ട്രാവൽ കാർഡുകൾ അവതരിപ്പിച്ചു. […]
