zee5

ജിയോ ഫൈബർ ഉപയോക്താക്കൾക്ക് സീ5 പ്രീമിയം സൗജന്യമാക്കി റിലയൻസ് ജിയോ

June 29, 2020 Correspondent 0

റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫൈബർ ഉപയോക്താക്കൾക്കായി ഒരു പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നു. പ്രധാനമായും കമ്പനിയുടെ സെറ്റ്-ടോപ്പ് ബോക്സ് ഉപയോഗിക്കുന്നവർക്കായിരിക്കും ഇതിന്‍റെ പ്രയോജനം ലഭ്യമാകുക. സീ 5 സ്ട്രീമിംഗ് സേവനത്തിന്‍റെ പ്രീമിയം ഉള്ളടക്കത്തിലേക്ക് സൗജന്യ […]

google meet

കസ്റ്റം ബാക്ക്ഗ്രൗണ്ടും മറ്റ് പുതിയ സവിശേഷതകളും അവതരിപ്പിച്ച് ഗൂഗിള്‍ മീറ്റ്

June 28, 2020 Correspondent 0

അധ്യാപകർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മികച്ച അനുഭവം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില പുതിയ സവിശേഷതകൾ അവതരിപ്പിക്കുവാനൊരുങ്ങി ഗൂഗിള്‍ മീറ്റ്. ലോകമെമ്പാടുമുള്ള 140 ദശലക്ഷത്തിലധികം അധ്യാപകരും വിദ്യാർത്ഥികളും ജി സ്യൂട്ട് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിസ്റ്റന്‍സ് […]

ടിവി ചാനലുകൾ തിരഞ്ഞെടുക്കുന്നതിന് ട്രായിയുടെ പുതിയ ആപ്ലിക്കേഷൻ

June 27, 2020 Correspondent 0

രാജ്യത്തെ ഡിടിഎച്ച് വരിക്കാർക്കായി ‘ട്രായ് ചാനൽ സെലക്ടർ’ എന്ന പേരില്‍ ട്രായ് ഒരു പുതിയ ആപ്ലിക്കേഷൻ ആരംഭിച്ചു. ഉപയോക്താക്കൾക്ക് ചാനലുകൾ തിരഞ്ഞെടുക്കാനും അവർ സബ്‌സ്‌ക്രൈബ് ചെയ്‌ത പായ്ക്കുകൾ ഉൾപ്പെടെ എല്ലാ സബ്‌സ്‌ക്രിപ്‌ഷൻ വിശദാംശങ്ങളും കാണാന്‍ […]

amazon pay

പ്രാദേശിക വ്യാപാരികളെ ശാക്തീകരിക്കുവാന്‍ ആമസോൺ പേ-യുടെ പുതിയ സംരംഭം

June 27, 2020 Correspondent 0

ആമസോൺ പേ പുതിയ സ്മാർട്ട് സ്റ്റോർ സവിശേഷത ഇന്ത്യയിൽ അവതരിപ്പിച്ചു. ആമസോൺ ആപ്പ് ഉപയോഗിച്ച് സ്റ്റോറിന്‍റെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഉപയോക്താക്കൾക്ക് സ്റ്റോറിനുള്ളിൽ ലഭ്യമായ ഉൽപ്പന്നങ്ങൾ ഏതെല്ലാമെന്ന് അറിയുവാന്‍ സാധിക്കുന്നതാണ്. ‘സ്മാർട്ട് സ്റ്റോർ’ […]

smart mask

‘കണക്റ്റഡ്’ ഫെയ്‌സ് മാസ്കുമായി ജാപ്പനീസ് സ്റ്റാർട്ടപ്പ്

June 27, 2020 Correspondent 0

ഈ കൊറോണ കാലത്ത് രോഗവ്യാപനം തടയുന്നതിനും വ്യക്തി സുരക്ഷയ്ക്കുമായി മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍, ജാപ്പനീസ് സ്റ്റാർട്ടപ്പ് ഡോണട്ട് റോബോട്ടിക്സ് ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ച ഒരു ‘സ്മാർട്ട് മാസ്ക്’ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇതിലൂടെ സന്ദേശങ്ങൾ കൈമാറാനും ജാപ്പനീസ് […]

facebook

പഴയ വാർത്തകൾ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് പുനപരിശോധിക്കാനുളള സവിശേഷതയുമായി ഫെയ്സ്ബുക്ക്

June 27, 2020 Correspondent 0

ഫെയ്സ്ബുക്ക് പ്ലാറ്റ്‌ഫോമിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നടപടി കൈക്കൊണ്ടിരിക്കുകയാണ് കമ്പനി. സൂക്ഷ്മപരിശോധന നടത്താതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന്‍റെ പേരില്‍ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകള്‍ പലപ്പോഴും വിമർശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് […]

redmix3

റിയൽ‌മി X3 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

June 26, 2020 Correspondent 0

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽ‌മിയുടെ പുതിയ X3 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. കമ്പനിയുടെ രണ്ട് പ്രീമിയം മോഡലുകളായ റിയൽ‌മി X3, റിയൽ‌മി X3 സൂപ്പർ സൂം സ്മാര്‍ട്ട്ഫോണുകളാണ് ഓൺ‌ലൈന്‍ വിപണിയിലൂടെ വിൽപ്പനയ്‌ക്കെത്തുന്നത്. ഇരുഫോണുകളും […]

aarogya setu

ഹെല്‍ത്ത്, ഫിറ്റ്നസ് ആപ്പുകളില്‍ ആരോഗ്യ സേതു ഒന്നാം സ്ഥാനത്ത്

June 26, 2020 Correspondent 0

അവതരിപ്പിക്കപ്പെട്ടതു മുതൽ ഹെല്‍ത്ത്, ഫിറ്റ്നസ് വിഭാഗത്തിൽ ആൻഡ്രോയിഡ്, ഐഫോൺ ഉപകരണങ്ങളില്‍ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനാണ് ഇന്ത്യയുടെ ആരോഗ്യ സേതു കോൺടാക്റ്റ് ട്രെയ്സിംഗ് ആപ്ലിക്കേഷൻ എന്ന് ആപ്പ് അനലിറ്റിക്സ് സ്ഥാപനമായ ആപ്പ് ആനി […]

itel

ഐറ്റല്‍ പുതിയ സ്മാർട്ട് ഗാഡ്‌ജെറ്റുകൾ പുറത്തിറക്കുന്നു

June 25, 2020 Correspondent 0

ഇന്ത്യന്‍ സ്മാർട്ട്‌ഫോൺ ബ്രാൻഡായ ‘ഐറ്റൽ മൊബൈൽ’ 100 മുതൽ 1999 രൂപ വരെ വിലനിലവാരമുള്ള സ്മാർട്ട് ഗാഡ്‌ജെറ്റുകൾ അവതരിപ്പിക്കുവാനൊരുങ്ങുന്നു. വൈവിധ്യമാർ‌ന്ന സാങ്കേതികവിദ്യയും സവിശേഷതകളും ഉൾ‌ക്കൊള്ളുന്ന ഉൽ‌പ്പന്ന ശ്രേണിയാണ് ഉപയോക്താക്കൾ‌ക്ക് പ്രദാനം ചെയ്യപ്പെടുക. പവർ ബാങ്ക്, […]

interactive pdf

ഇന്‍ററാക്ടീവ് പിഡിഎഫ് എളുപ്പത്തിൽ തയ്യാറാക്കാം

June 25, 2020 Correspondent 0

വിരല്‍തുമ്പിലൂടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ കൊതിക്കുന്ന ജനതയ്ക്ക് Adobe Acrobat Pro DC എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്‍ററാക്ടീവ് പിഡിഎഫ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. പിഡിഎഫിന്‍റെ ഭാഗമായി തന്നെ ഒരു ഫയലില്‍ […]