
ആരോഗ്യ സേതു ആപ്ലിക്കേഷനില്‍ പുതിയ അപ്ഡേഷനുകള്‍
ഉപയോക്താവിന്‍റെ ആരോഗ്യ നില ആക്‌സസ്സ് ചെയ്യുന്നതിന് ബാഹ്യ ആപ്ലിക്കേഷനുകൾക്ക് അനുമതി നൽകാനുള്ള ഓപ്ഷനടക്കം നിരവധി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യ സേതു ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും ആപ്പില്‍ സംഭരിച്ചിരിക്കുന്ന […]