ഒറ്റ ടാപ്പിൽ ആന്‍ഡ്രോയിഡ് ഫോണിന്‍റെ സെൻസറുകള്‍ ഓഫാക്കാം
സ്വന്തം ഉടമസ്ഥതയിലുള്ള ഏറ്റവും വ്യക്തിഗത ഉപകരണമായി മൊബൈല്‍ഫോണുകള്‍ മാറികൊണ്ടിരിക്കുകയാണ്. ഇത് എല്ലായ്‌പ്പോഴും നമ്മോടു കൂടെയുണ്ട്, ഒപ്പം നമ്മള്‍ ചെയ്യുന്നതെല്ലാം കേൾക്കാനും കാണാനും സംവേദിക്കാനും കഴിവുള്ളതാണ്. അതിനാല്‍ തന്നെ ചില മീറ്റിംഗിലേക്ക് പോകുന്നതിന് മുന്‍പ് ഈ […]
