ലൈകയുടെ ക്യു2 ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ അടുത്ത മാസം പുറത്തിറങ്ങും
ജർമ്മൻ ഇമേജിംഗ് ബ്രാൻഡായ ലൈക 2019 മാര്‍ച്ചില്‍ 47.3 മെഗാപിക്സൽ ഫുൾ ഫ്രെയിം സെൻസറുള്ള കോംപാക്റ്റ് ഡിസൈനിനോട് കൂടിയ ലൈക ക്യു2 ക്യാമറ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ, കമ്പനി ഉടന്‍ തന്നെ ലൈക ക്യു2-ന്‍റെ മോണോക്രോം […]
