110 ഇഞ്ച് മൈക്രോഎല്‍ഇഡി ടിവി
110 ഇഞ്ച് മൈക്രോഎല്‍ഇഡി ടിവി സാംസങ് ദക്ഷിണ കൊറിയയിൽ പുറത്തിറക്കിയിരിക്കുന്നു. പുതിയ ടെലിവിഷൻ മുന്‍പത്തെ സൂപ്പർ-സൈസ് ടിവി ഓപ്ഷനുകളിൽ നിന്ന് വ്യത്യസ്തമാണ്. കാരണം, ഇത് മുൻകൂട്ടി നിർമ്മിച്ചതും മോഡുലാർ അല്ലാത്തതുമാണ്. അതിനാൽ മറ്റേതൊരു ടിവിയേയും […]
