snapchat

ട്വീറ്റുകൾ ഇനി സ്നാപ്ചാറ്റിലും

December 16, 2020 Correspondent 0

ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ സ്നാപ്ചാറ്റില്‍ ഇനി ട്വീറ്റുകളും പോസ്റ്റുചെയ്യാം. സ്റ്റിക്കറുകളായിട്ടായിരിക്കും ഇത് പോസ്റ്റ് ചെയ്യപ്പെടുക. നിലവില്‍ ഈ സവിശേഷത ഐഓഎസ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. സ്‌നാപ്ചാറ്റ് സ്റ്റോറികളിൽ സ്റ്റിക്കറുകളായി ട്വീറ്റുകൾ എങ്ങനെ പങ്കിടാമെന്നത് ഇതാ: […]

apple smart watch memoji

ആപ്പിൾ വാച്ചിൽ മെമ്മോജി സൃഷ്ടിക്കാം

December 16, 2020 Correspondent 0

വാച്ച് ഓഎസ് 7 ഉം അതിന് മുകളിലുള്ളതുമായ ഓഎസുകളില്‍ പ്രവർത്തിക്കുന്ന ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് അവരുടെ ആപ്പിൾ വാച്ചിൽ തന്നെ മെമ്മോജി ക്യാരക്ടറുകള്‍ സൃഷ്ടിക്കാനും കാണാനും കസ്റ്റമൈസ് ചെയ്യാനും പുതിയ മെമ്മോജി ആപ്ലിക്കേഷൻ ഉപയോഗിക്കാം. […]

google dark mode

ഡെസ്‌ക്‌ടോപ്പിലും ഡാർക്ക് മോഡ്

December 16, 2020 Correspondent 0

ഡെസ്‌ക്‌ടോപ്പിലെ ഗൂഗിള്‍ സേര്‍ച്ചില്‍ ഉടൻ തന്നെ ഡാര്‍ക്ക് മോഡ് ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നിലവിൽ, ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, എന്നിവയുൾപ്പെടെ മിക്ക ആപ്ലിക്കേഷനുകൾക്കും ആന്‍ഡ്രോയിഡിൽ ഡാർക്ക് മോഡ് ലഭ്യമാണ്. വെബിലെ ഗൂഗിള്‍ സേര്‍ച്ചില്‍ ഡാർക്ക് മോഡ് […]

whatsapp secured how to make

യഥാര്‍ത്ഥ നമ്പര്‍ നല്‍കാതെയും വാട്സ്ആപ്പ്

December 15, 2020 Correspondent 0

വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് ഒരു ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് നമുക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ നമ്മുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പറില്‍ വാട്സ്ആപ്പ് തുടങ്ങാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഒരു വെര്‍ച്വല്‍ മൊബൈല്‍ നമ്പര്‍ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. വെര്‍ച്വല്‍ […]

whatsapp vacation mode

ലാന്‍ഡ് ലൈന്‍ നമ്പറില്‍ വാട്സ്ആപ്പ്

December 15, 2020 Correspondent 0

ഒരു ലാന്‍ഡ്‌ലൈന്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടും വാട്സ്ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. പക്ഷേ സാധാരണ വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ ഇതു പ്രവര്‍ത്തിക്കില്ല. പകരം വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ വാട്സ്ആപ്പ് ബിസിനസ് […]

microsoft word

എംഎസ് വേഡിൽ കലണ്ടർ നിർമ്മിക്കാം

December 15, 2020 Correspondent 0

മൈക്രോസോഫ്റ്റ് വേഡ് ഒരു മികച്ച വേഡ് പ്രോസസ്സർ എന്നാണല്ലോ അറിയപ്പെടുന്നത്. എന്നാൽ, ഇതിലൂടെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു കലണ്ടർ നിർമ്മിക്കാനും സാധിക്കുന്നതാണ്. കലണ്ടറിന്‍റെ ടെം‌പ്ലേറ്റുകളിലൊന്ന് വേഡ് ലൈബ്രറിയിൽ നിന്ന് തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ കലണ്ടര്‍ നിര്‍മ്മിക്കാനുള്ള […]

dubsmash

ഡബ്സ്മാഷ് വാങ്ങാൻ റെഡ്ഡിറ്റ്

December 15, 2020 Correspondent 0

ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ക്ടോക്കിന്‍റെ എതിരാളിയായ ഡബ്സ്മാഷ് എന്ന ഹ്രസ്വ-വീഡിയോ പ്ലാറ്റ്ഫോം വാങ്ങുമെന്ന് സോഷ്യൽ നെറ്റ്‌വർക്ക് കമ്പനിയായ റെഡ്ഡിറ്റ് അറിയിച്ചു. ഇടപാടിന്‍റെ സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ പണവും സ്റ്റോക്കും ചേർന്നതാണ് ഏറ്റെടുക്കൽ എന്ന് റെഡ്ഡിറ്റിന്‍റെ […]

infinix tv

ഇൻഫിനിക്സിന്‍റെ ആൻഡ്രോയിഡ് സ്മാര്‍ട്ട് ടിവി

December 15, 2020 Correspondent 0

ബഡ്ജറ്റ് എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾക്കു ശേഷം ഇൻഫിനിക്സ് ഇന്ത്യയിലെ ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട് ടിവി പുറത്തിറക്കി. 32 ഇഞ്ച്, 43 ഇഞ്ച് വേരിയന്‍റുകളടക്കം രണ്ട് വ്യത്യസ്ത സ്‌ക്രീൻ വലുപ്പങ്ങളിൽ പുറത്തിറക്കിയ എക്സ്1 സ്മാർട്ട് ടിവി […]

nokia laptop india

നോക്കിയയുടെ ആദ്യ ലാപ്ടോപ്പ്

December 15, 2020 Correspondent 0

ഇന്ത്യൻ വിപണിയിൽ എത്തുന്ന ഏറ്റവും പുതിയ ലാപ്‌ടോപ്പാണ് നോക്കിയ പ്യുർബുക്ക് എക്സ്14. ഇത് നോക്കിയ ബ്രാന്‍ഡിന് കീഴിലുള്ള ആദ്യ ലാപ്ടോപ്പാണ്. ലാപ്‌ടോപ്പുകളിലെ ഓഡിയോ, വീഡിയോ നിലവാരം ഉയർത്താൻ ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് എന്നീ […]

bsnl pre paid plane

സാറ്റലൈറ്റ്-അധിഷ്ഠിത നാരോബാന്‍ഡ് ഐഒടി

December 14, 2020 Correspondent 0

ബിഎസ്എന്‍എലും സ്‌കൈലോടെക് ഇന്ത്യയും ചേര്‍ന്ന് സാറ്റലൈറ്റ്-അധിഷ്ഠിത എന്‍ബി-ഐഒടി(നാരോബാന്‍ഡ്-ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്‌സ്) ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നു. ആദ്യഘട്ടത്തില്‍ ആഴക്കടല്‍ മീന്‍പിടുത്തക്കാര്‍, കര്‍ഷകര്‍, നിര്‍മാണമേഖല, ഖനനം, ലോജിസ്റ്റിക് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് ഈ സേവനം ലഭ്യമാവുക. ഇതോടെ രാജ്യത്തിന്‍റെ വിദൂരഭാഗങ്ങളിലും […]