
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുമായി ഐറ്റൽ A46
സ്മാർട്ട്ഫോൺ മേഖലയിൽ തുടക്കക്കാരായ ഐറ്റൽ അവതരിപ്പിക്കുന്ന ബഡ്ജറ്റ് സ്മാർട്ട്ഫോണാണ് ഐറ്റൽ A46. ഡ്യൂവൽ ക്യാമറയും ഫിംഗർ പ്രിന്റ് സെൻസറൂം അടക്കം മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഈ സ്മാർട്ട്ഫോണിന് 5000 രൂപ ആണ് വില. 8MP […]