കാണുക ഇന്ത്യയിലെ സൂപ്പർ താരങ്ങൾ ചേർന്ന് ഉണ്ടാക്കിയ ഒരു ഷോർട്ട് ഫിലിം

https://www.youtube.com/watch?v=lPzK857-Hrg

ഇന്ത്യൻ സിനിമ രംഗത്തെ ഏറ്റവും മികച്ച നടന്മാർ കൂടി നിർമിച്ച ഒരു ഷോർട്ട് ഫിലിം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. കൊറോണ കാലത്ത് വീട്ടിലിരുന്ന് തന്നെ ഓരോരുത്തരും അവരവരുടെ ഭാഗം ഷൂട്ട് ചെയ്തു അവസാനം എഡിറ്റ് ചെയ്ത ഉണ്ടാക്കിയതാണ് ഈ ഷോർട്ട് ഫിലിം. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ ഹോട്ട് ഫിലിം എടുത്തിരിക്കുന്നത്. കൊറോണ കാലത്ത് ദുരിതങ്ങൾ അനുഭവിക്കുന്ന ഒരു പക്ഷെ ആരും കാണാതെ പോയ എന്റർടൈൻമെന്റ് ഫീൽഡിൽ വർക്ക്‌ ചെയുന്ന 1000ത്തിൽ അതികം വരുന്ന ഡെയിലി വേജ് വർക്കേഴ്സ്നെ സപ്പോർട്ട്  ചെയ്തുകൊണ്ടാണ് ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്നും മമ്മൂട്ടി, മോഹൻലാൽ. ടോളിവുഡിൽ നിന്ന് രജനികാന്ത്,  ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചൻ,  രൺബീർ കപൂർ ഇതിൽ അഭിനയിച്ചിട്ടുണ്ട്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*