സ്വർണ്ണം വാങ്ങാൻ Mi പേ ആപ്പുമായി ഷവോമി

April 25, 2020 Correspondent 0

ഓൺലൈനായി സ്വർണ്ണം വാങ്ങാനും വിൽക്കാനുമുള്ള സംവിധാനവുമായി ഷവോമി മി പേ ആപ്പ്  ഇന്ത്യയിൽ അവതരിപ്പിച്ചു. വാങ്ങിയ സ്വർണ്ണം കമ്പനിയുടെ പങ്കാളിത്തതോടു കൂടിയുള്ള ഒരു നിലവറയിൽ സംഭരിക്കാനും ഉപയോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കാനും ഉള്ള ഓപ്ഷൻ ഉണ്ട്.ഗോൾഡ് […]

വീഡിയോ കോളിംഗില്‍ കൂടുതൽ സവിശേഷതകളോടുകൂടി ഗൂഗിൾ ഡ്യുവോ

April 24, 2020 Correspondent 0

വളരെ കുറഞ്ഞ ബാൻഡ് വിഡ്ത് കണക്ഷനുകളിൽ പോലും വീഡിയോകോളുകൾക്ക് ഗുണനിലവാരവും വിശ്വാസ്യതയും നൽകുന്ന കോഡാക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ കുറഞ്ഞ ബാൻഡ് വിഡ്ത്  വീഡിയോ കോളുകൾ മുൻപത്തേക്കാളും ഉയർന്ന നിലവാരത്തിൽ ലഭ്യമാകുമെന്ന് ഗൂഗിൾ പറയുന്നു. മറ്റൊരു […]

ക്വാഡ് ക്യാമറയും 5020 mAh ബാറ്ററിയും ഉള്ള ഷവോമി റെഡ്മി 10x

April 24, 2020 Correspondent 0

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി പുതിയ സ്മാർട്ട്‌ ഫോൺ റെഡ്മി 10X പ്രഖ്യാപിച്ചു. 6.53ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലേ, 6GB റാം ,128GB ഇന്റേണൽ സ്റ്റോറേജ്, 48എംപി മെയിൻ സെൻസർ, കൂടാതെ, […]

microsoft

പനി തിരിച്ചറിയാൻ മൈക്രോസോഫ്റ്റിന്റെ AI പവേർഡ് ഉപകരണം

April 22, 2020 Correspondent 0

 യുഎസ് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ആശുപത്രി പ്രവേശന കവാടങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു സംവിധാനം കൊണ്ടുവന്നു. തായ്‌പേയിലെ കാർഡിനാൾ ടിയാൻ ഹോസ്പിറ്റലിൽ ആണ് മാർച്ചിൽ ഈ സംവിധാനം ആരംഭിച്ചത്. ഏപ്രിൽ പകുതിയോടെ രണ്ടു കോവിഡ് […]

മൈക്രോസോഫ്ട് ഇറക്കുന്ന മണി മാനേജ്മെന്റ് ആപ്പ്

April 21, 2020 Correspondent 0

മണി ഇൻ എക്സൽ എന്നാ പേരിൽ ഒരു മണി മാനേജ്മെന്റ് അപ്ലിക്കേഷൻ പുറത്തിറക്കും എന്ന് മൈക്രോസോഫ്ട് അറിയിച്ചു. മൈക്രോസോഫ്ട് 365ന്റെ ഭാഗമായിട്ട് ആയിരിക്കും ഈ ഒരു അപ്ലിക്കേഷൻ. മൈക്രോസോഫ്ട് എക്സലിൽ ലഭ്യമായ നിരവധി സവിശേഷതകളും […]

സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാനൊരുങ്ങി ഗൂഗിൾ

April 21, 2020 Correspondent 0

ടെക്നോളജി ഭീമൻമാരായ ഗൂഗിൾ സ്വന്തമായി സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാൻ ഒരുങ്ങുന്നു. കയ്യിൽ കൊണ്ടു നടക്കാവുന്ന ഡെബിറ്റ് കാർഡുകൾ ആണ് ഗൂഗിൾ നിർമ്മിക്കുക. ഇതിന്റെ രൂപം ടെക്ക് ക്രഞ്ച് പുറത്തുവിട്ടിരിക്കുന്നു. എന്നാൽ, യഥാർത്ഥത്തിൽ കാർഡിന്റെ […]

ലോക്ക്ഡൗൺ വേളയിൽ ഓഫീസിനെ മിസ്സ് ചെയ്യുന്നോ!!!!

April 20, 2020 Correspondent 0

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമെന്നോണം നടപ്പിലാക്കിയ ലോക്ക്ഡൗണിൽ തൊഴിലിടങ്ങൾ വീടിനുള്ളിലേക്ക് ഒതുക്കിയപ്പോൾ ചിലർക്കെങ്കിലും തങ്ങളുടെ ഓഫീസ് അന്തരീക്ഷത്തെയും സഹപ്രവർത്തകരെയും മിസ്സ് ചെയ്തു കാണാം. അങ്ങനെയുള്ളവർക്ക് വീടിനുള്ളിൽ വീണ്ടും ഒരു ഓഫീസ് അന്തരീക്ഷം കൊണ്ടുവരാൻ […]

സൈഡിൽ ഫിംഗർപ്രിന്റ് സെൻസറുള്ള ഒപ്പോ എ92s

April 20, 2020 Correspondent 0

ആൻഡ്രോയിഡ് v10(Q) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒപ്പോയുടെ പുതിയ സ്മാർട്ട്ഫോണാണ്  ഒപ്പോ എ92s.  ഹാൻഡ്സെറ്റിന്റെ സൈഡിലായി ഫിംഗർ പ്രിന്റ് സെൻസർ നൽകിയിട്ടുള്ള ഈ പുതിയ സ്മാർട്ട്ഫോൺ ചൈനയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. യുണിക് ക്വാഡ് ക്യാമറ മോഡ്യൂൾ […]

whatsapp

വാട്സ്ആപ്പ് അപ്ഡേറ്റ്

April 20, 2020 Correspondent 0

ആഗോള ലോക്ക്ഡൗൺ കാരണം വാട്സാപ്പിലെ പ്രവർത്തനം കഴിഞ്ഞ ഏതാനും ആഴ്ചകളായി പലമടങ്ങ് വർധിച്ചു. ലോകമെമ്പാടുമുള്ള ഡിമാൻഡ് വർധിക്കുന്നതനുസരിച്ചു യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്താൻ കമ്പനി ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ ബീറ്റാ വേർഷനിൽ കൊണ്ടുവന്ന സവിശേഷതകൾ […]

റിയൽമീ (RealMe) നഴ്‌സോ (Narzo) സ്മാർട്ട്‌ ഫോൺ സീരീസ് ഏപ്രിൽ 21 മുതൽ

April 19, 2020 Correspondent 0

റിയൽമീ നഴ്‌സോ സീരീസ് മാർച്ച്‌ അവസാനം വിപണിയിലെത്തിക്കും എന്ന് അറിയിച്ചെങ്കിലും. കൊറോണ ലോക്കഡോൺ മൂലം മാറ്റിവെക്കേണ്ടി വന്നു. എന്നാൽ ഇപ്പോഴത്തെ അവരുടെ തീരുമാനമനുസരിച്ച് ഈ ഏപ്രിൽ 21 തീയതിക്ക് നടത്താൻ തീരുമാനിച്ചു. Xiaomiയുടെ ഒഫീഷ്യൽ […]