വാട്സ്ആപ്പ് ഗ്രൂപ്പിലെ പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി

February 25, 2022 Manjula Scaria 0

വാട്സ്ആപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി. ഇതിനെ തുടര്‍ന്ന് അശ്ലീല പോസ്റ്റിന്‍റെ പേരില്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആളെ ഒഴിവാക്കാനും […]

ഫോണിലെ അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കാം

February 23, 2022 Manjula Scaria 0

ആൻഡ്രോയ്ഡ് ഫോണിലെ നോട്ടിഫിക്കേഷൻ പാനൽ ധാരാളം നോട്ടിഫിക്കേഷനുകളാൽ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ അവയില്‍ നിന്ന് ആവശ്യമുള്ള നോട്ടിഫിക്കേഷനുകൾക്ക് മാത്രമായി എങ്ങനെ ക്രമീകരിക്കാം എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവാം. ആൻഡ്രോയ്ഡ് ഫോണുകളില്‍ ഇത്തരം അനാവശ്യ മെസേജുകൾ ബ്ലോക്ക് ചെയ്യാൻ […]

44MP സെല്‍ഫി ക്യാമറയുമായി വിവോ V23E 5ജി വിപണിയില്‍

February 23, 2022 Manjula Scaria 0

വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ വി23ഇ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വി23, വി23 പ്രൊ എന്നിവയുടെ പിന്‍ഗാമിയായാണ് പുതിയ ഫോണെത്തുന്നത്. V23E 5ജി സവിശേഷതകള്‍ എട്ട് ജിബി റാം, 128 […]

വാട്സ്ആപ്പ് പേയ്മെന്‍റ്സിൽ നിന്നും ബാങ്ക് അക്കൗണ്ട് നീക്കം ചെയ്യാം

February 22, 2022 Manjula Scaria 0

അടുത്തിടെയാണ് വാട്സ്ആപ്പിലെ പേയ്മെന്‍റ്സ് ഫീച്ചര്‍ എല്ലാ ഉപയോക്താക്കളിലേയ്ക്കും എത്തിതുടങ്ങിയത്. ചാറ്റ് ചെയ്യുന്നിടത്ത് നിന്ന് തന്നെ പണമിപാടുകൾ നടത്താനുള്ള ഈ ഫീച്ചർ ഏറെ സൗകര്യപ്രദമാണ്. നിരവധി ആളുകളാണ് വാട്സ്ആപ്പ് വഴി പണം അയയ്ക്കുന്നതും പേയ്മെന്‍റുകൾ സ്വീകരിക്കുന്നതും. […]

മീഡിയാടെക്കിന്‍റെ വിലകൂടിയ പ്രൊസസ്സര്‍ ആദ്യം ഓപ്പോ ഫൈന്‍ഡ് X5 സീരിസില്‍

February 22, 2022 Manjula Scaria 0

മീഡിയാ ടെക്കും ഓപ്പോയും ചേര്‍ന്ന് പുതിയ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി പ്രൊസസ്സര്‍ ചിപ്പ് അവതരിപ്പിച്ചു. ഫെബ്രുവരി 24 ന് പുറത്തിറക്കാനൊരുങ്ങുന്ന ഓപ്പോ ഫൈന്‍ഡ് X5 സീരിസ് ഫോണുകളിലാണ് മീഡിയാടെക്കിന്‍റെ ഈ വിലകൂടിയ പ്രൊസസ്സര്‍ ആദ്യം […]

ഡിലീറ്റ് ആയ വേഡ് ഫയലുകൾ വീണ്ടെടുക്കാം

February 22, 2022 Manjula Scaria 0

മൈക്രോസോഫ്റ്റ് വേഡില്‍ വര്‍ക്കുകള്‍ ചെയ്യുന്നവഴി ചിലപ്പോഴെല്ലാം ഫയലുകളും വർക്കും നാം സേവ് ചെയ്യാതെ ക്ലോസ് ചെയ്യുകയോ അറിയാതെ ക്ലോസ് ആയി പോകുകയോ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ആ ഡോക്യുമെന്‍റ് ഡിലീറ്റ് ആയി പോകുന്നു. എന്നാൽ […]

ഡ്യുവല്‍ ക്യാമറയും വമ്പന്‍ ബാറ്ററിയുമായി ഗാലക്‌സി ടാബ് എസ്8 സീരീസ്

February 18, 2022 Manjula Scaria 0

ഡ്യുവല്‍ ക്യാമറയും വമ്പന്‍ ബാറ്ററിയുമായി ഗാലക്‌സി ടാബ് എസ്8 സീരീസ് സാംസങിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടാബ്ലെറ്റ് സീരീസ് ആയ ഗാലക്‌സി ടാബ് എസ്8 ന്‍റെ മൂന്ന് മോഡലുകളാണ് അടുത്തിടെ പുറത്തിറങ്ങിയത്. ഗാലക്സി Tab […]

ഫെയ്സ്ബുക്ക് ന്യൂസ്ഫീഡിന് പുതിയ പേര്

February 18, 2022 Manjula Scaria 0

ഫെയ്സ്ബുക്ക് തുറക്കുമ്പോൾ തന്നെ പോസ്റ്റുകളെല്ലാം കാണുന്ന ഇടമായ ന്യൂസ് ഫീഡ് ഇനിമുതല്‍ ഫീഡ് എന്നായിരിക്കും അറിയപ്പെടുക. 15 വർഷങ്ങൾക്ക് മുമ്പാണ് ന്യൂസ് ഫീഡ് എന്ന പേര് ആദ്യമായി അവതരിപ്പിച്ചത്. പേര് മാറ്റത്തിന് കാരണമെന്തെന്ന് കമ്പനി […]

54 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം

February 16, 2022 Manjula Scaria 0

രാജ്യ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് വീണ്ടും ഒരു കൂട്ടം ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ചൈനയുമായി ബന്ധമുണ്ടെന്നതാണ് ഇവയ്ക്കെതിരെയുള്ള പ്രധാന ആരോപണം. ഇക്കാരണം മുൻനിർത്തി ഇതിനകം 300 ഓളം മൊബൈൽ ആപ്പുകൾക്ക് ഇന്ത്യയിൽ […]

സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയമൊരുക്കാന്‍ റെഡ് വി റാപ്റ്റർ കേരളത്തിലും

February 16, 2022 Manjula Scaria 0

സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയം ഒരുക്കാൻ റെഡ് ഡിജിറ്റൽ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്‍റെ വൈറ്റ് കളർ സ്റ്റോംട്രൂപ്പർ സ്പെഷ്യൽ എഡിഷന്‍ കേരളത്തില്‍ പുറത്തിറക്കിയിരിക്കുന്നു. നിരവധി അത്യാധുനിക ഫീച്ചറുകളുമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വി റാപ്റ്റർ […]