2025, എ ഐ വർഷം: സാങ്കേതിക വിപ്ലവത്തിന്‍റെ 12 മാസങ്ങൾ
സാങ്കേതിക ലോകം കണ്ട ഏറ്റവും വലിയ വിപ്ലവങ്ങളുടെ വർഷമായിട്ടാകും 2025 അടയാളപ്പെടുത്തപ്പെടുക. നിർമ്മിത ബുദ്ധി നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയ ഈ വർഷത്തെ പ്രധാന നാഴികക്കല്ലുകൾ എന്തോക്കെയായിരുന്നു? എഐ വസന്തത്തിന്‍റെ തുടക്കം വർഷത്തിന്‍റെ തുടക്കത്തിൽ […]
