മി അറ്റ് ദി സൂ(me at the zoo): ലോകത്തിലെ ആദ്യത്തെ യൂട്യൂബ് വീഡിയോ

April 25, 2020 Correspondent 0

ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ സ്ട്രീമിംഗ് പ്ലാറ്റഫോം ആയ യൂട്യൂബിലെ ആദ്യത്തെ വീഡിയോ ആദ്യത്തെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് ഇന്നത്തേക്ക് 15 വർഷം ആവുകയാണ്. യൂട്യൂബ് കോ-ഫൗണ്ടർ ആയ ജാവേദ് കരിം ആണ് ഇത് […]

mac

സ്വന്തം പ്രോസ്സസറിലുള്ള മാക് കംപ്യൂട്ടർ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ

April 25, 2020 Correspondent 0

 ഐഫോൺ, ഐപാഡ് എന്നിവ ജനപ്രിയം ആക്കാൻ സഹായിച്ച ഡിസൈനുകളെ ആശ്രയിച്ച് അടുത്തവർഷത്തോടെ ആപ്പിൾ സ്വന്തം പ്രോസസ്സറുകളോട് കൂടിയ മാക് കംപ്യൂട്ടർ പുറത്തിറക്കും.  2021-ൽ സ്വന്തം ചിപ്പ് ഉപയോഗിച്ച് കുറഞ്ഞത് ഒരു മാക് കംപ്യൂട്ടറില്ലെങ്കിലും പുറത്തിറക്കാൻ […]

കോവിഡ് ബാധിച്ചു മരണമടഞ്ഞവരെ ഓർക്കാൻ വേണ്ടി ഇൻസ്റ്റഗ്രാം ഫീച്ചർ

April 25, 2020 Correspondent 0

ജനപ്രിയ ഫോട്ടോഷെയറിങ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം ലോകമെമ്പാടും കോവിഡ്-19 മൂലം മരണമടഞ്ഞ ഉപയോക്താക്കളുടെ അക്കൗണ്ടുകൾക്കായി ഒരു പുതിയ മെമ്മോറിയൽ സവിശേഷത ഒരുക്കുന്നു. അക്കൗണ്ട് ഉടമയുടെ അക്കൗണ്ട് നെയിംമിനു താഴെയായി ” ഓർമ്മിക്കുന്നു”(Remembering)എന്ന ബാനർ  നൽകുന്നു. ഇൻസ്റ്റഗ്രാംമിന്റെ […]

Skype

വീഡിയോ കോളിന്റെ ബാക്ക്ഗ്രൗണ്ടിൽ മാറ്റങ്ങൾ നൽകി സ്കൈപ്പ്

April 25, 2020 Correspondent 0

ലോക ജനസംഖ്യയുടെ പകുതിയിലധികം പേരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ തുടങ്ങിയതുമുതൽ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകൾക്ക് ആവശ്യക്കാർ ഏറെയാണ്. 2019 ഡിസംബറിൽ 10 മില്ല്യൺ ഉപയോക്താക്കൾ മാത്രമുണ്ടായിരുന്ന വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ സൂമിന് 2020 […]

സ്വർണ്ണം വാങ്ങാൻ Mi പേ ആപ്പുമായി ഷവോമി

April 25, 2020 Correspondent 0

ഓൺലൈനായി സ്വർണ്ണം വാങ്ങാനും വിൽക്കാനുമുള്ള സംവിധാനവുമായി ഷവോമി മി പേ ആപ്പ്  ഇന്ത്യയിൽ അവതരിപ്പിച്ചു. വാങ്ങിയ സ്വർണ്ണം കമ്പനിയുടെ പങ്കാളിത്തതോടു കൂടിയുള്ള ഒരു നിലവറയിൽ സംഭരിക്കാനും ഉപയോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കാനും ഉള്ള ഓപ്ഷൻ ഉണ്ട്.ഗോൾഡ് […]

5G കണക്ടിവിറ്റിയോട് കൂടി റിയൽമി X50m

April 25, 2020 Correspondent 0

റിയൽമിയുടെ ഏറ്റവും പുതിയ മോഡൽ ആയ റിയൽമി X50m ചൈനയിൽ പുറത്തിറക്കി. 5G കണക്റ്റിവിറ്റിയോടു കൂടിയതാണ് ഈ ഫോൺ. റിയൽമി X50m, റിയൽമി X50 പ്രോ എന്നീ രണ്ടു മോഡലിൽ ഇത് ലഭ്യമാണ്. സ്നാപ്ഡ്രാഗൺ […]

വീഡിയോ കോളിംഗില്‍ കൂടുതൽ സവിശേഷതകളോടുകൂടി ഗൂഗിൾ ഡ്യുവോ

April 24, 2020 Correspondent 0

വളരെ കുറഞ്ഞ ബാൻഡ് വിഡ്ത് കണക്ഷനുകളിൽ പോലും വീഡിയോകോളുകൾക്ക് ഗുണനിലവാരവും വിശ്വാസ്യതയും നൽകുന്ന കോഡാക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ കുറഞ്ഞ ബാൻഡ് വിഡ്ത്  വീഡിയോ കോളുകൾ മുൻപത്തേക്കാളും ഉയർന്ന നിലവാരത്തിൽ ലഭ്യമാകുമെന്ന് ഗൂഗിൾ പറയുന്നു. മറ്റൊരു […]

ഗൂഗിൾ മീറ്റ് പുതിയ രൂപത്തിൽ

April 24, 2020 Correspondent 0

 ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിംഗ് ആപ്പ് ആയ ഗൂഗിൾ മീറ്റ് പുതിയ രൂപത്തിൽ വരുന്നു. ഇതോടൊപ്പം തന്നെ ലോ-ലൈറ്റ് മോഡ്, നോയ്‌സ് ക്യാൻസലേഷൻ തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുത്തുന്നു.ഒരേ സമയം തന്നെ ഉപയോക്താക്കൾക്ക് 16 പേരെ കാണാൻ […]

ക്വാഡ് ക്യാമറയും 5020 mAh ബാറ്ററിയും ഉള്ള ഷവോമി റെഡ്മി 10x

April 24, 2020 Correspondent 0

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി പുതിയ സ്മാർട്ട്‌ ഫോൺ റെഡ്മി 10X പ്രഖ്യാപിച്ചു. 6.53ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലേ, 6GB റാം ,128GB ഇന്റേണൽ സ്റ്റോറേജ്, 48എംപി മെയിൻ സെൻസർ, കൂടാതെ, […]

പിസി ഉപയോക്താക്കൾക്കായി എച്ച് പിയുടെ സൗജന്യ ഹെൽപ്‌ഡെസ്‌ക്

April 24, 2020 Correspondent 0

എല്ലാ ബ്രാൻഡുകളിലേയും പിസി ഉപയോക്താക്കൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാനും പ്രവർത്തനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി എച്ച് പിയുടെ സൗജന്യ ഹെൽപ്‌ഡെസ്‌ക് ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു.  വ്യക്തിഗത ഉപയോക്താക്കൾക്ക്, ഈ സേവനം മെയ് 31 വരെ സൗജന്യമായി ലഭിക്കുമ്പോൾ ചെറുകിട, ഇടത്തരം […]