ഷവോമി മി നോട്ട് 10 ലൈറ്റ് പുറത്തിറങ്ങിയിരിക്കുന്നു

May 2, 2020 Correspondent 0

ഷവോമി തങ്ങളുടെ മുൻനിര ഉൽപ്പന്നമായ മി നോട്ട് 10 പ്രോയുടെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നു. 64 മെഗാപിക്സൽ പ്രാഥമിക ലെൻസ്,8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപി മാക്രോ ലെൻസ്, 5 […]

റെഡ്മി നോട്ട് 9: മീഡിയടെക് ഹീലിയോ G85 SoC യിലുള്ള ആദ്യ സ്മാർട്ട്ഫോൺD

May 2, 2020 Correspondent 0

ഷവോമിയുടെ പുതിയ റെഡ്മി നോട്ട് 9 സ്മാർട്ട്ഫോൺ യൂറോപ്പിൽ അവതരിപ്പിച്ചിരിക്കുന്നു. ആഗോളതലത്തിൽ അവതരിപ്പിച്ച റെഡ്മി ഉപകരണങ്ങളോടൊപ്പമാണ് മി നോട്ട് 10 ലൈറ്റും പുറത്തിറക്കിയിരിക്കുന്നത്. ഫുൾ എച്ച്ഡി + റെസല്യൂഷനുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി […]

മീഡിയടെക് ഹീലിയോ G85SoC-യുടെ കരുത്തിൽ റെഡ്മി നോട്ട് 9

May 2, 2020 Correspondent 0

നോട്ട് 9 സീരീസിലെ സ്റ്റാൻഡേർഡ് മോഡലായ റെഡ്മി  നോട്ട് 9 ഷവോമി ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നു. മീഡിയടെക് ഹീലിയോ G85SoC-ൽ പ്രവർത്തിക്കുന്ന ആദ്യ ഫോൺ കൂടിയാണ് റെഡ്മി നോട്ട് 9. പതിനഞ്ച് വർഷത്തിനുമേലായി സ്മാർട്ട്ഫോൺ […]

വെർച്വൽ ഗെയിമിംഗ് ടൂർണമെന്റ് നടത്തുവാനൊരുങ്ങി ഫെയ്സ്ബുക്ക് ഗെയിമിംഗ്

May 2, 2020 Correspondent 0

കോവിഡ് -19 പാൻഡെമിക് കാരണം ജനങ്ങൾ അവരുടെ വീടുകൾക്കുള്ളിൽ കഴിയുന്ന സമയത്ത്, ഫെയ്സ്ബുക്ക് ഗെയിമിംഗ് ഒരു വെർച്വൽ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുവാനൊരുങ്ങുന്നു.  ഇതിൽ കായിക താരങ്ങളും ഹോളിവുഡ് താരങ്ങളും ഒരു ബില്ല്യൺ ഡോളർ […]

No Image

ആരോഗ്യ സേതു ആപ്പിനെ പ്രോൽസാഹിപ്പിച്ച് ഇന്ത്യൻ സർക്കാർ

May 2, 2020 Correspondent 0

 ദേശീയ കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതുവിനെ ഇന്ത്യൻ സർക്കാർ പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സർക്കാർ ജീവനക്കാർക്കും ഇത് നിർബന്ധമാക്കുകയും എല്ലാ അന്തർ സംസ്ഥാന യാത്രകൾക്കും അത്യാവശ്യമാക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, ലോക്ക്ഡൗണിന് ശേഷം വിൽക്കുന്ന പുതിയ […]

ടിക്ടോക്കിന് 2 ബില്ല്യൺ ഡൗൺലോഡുകൾ

May 1, 2020 Correspondent 0

ഈ കൊറോണകാലത്തും ടിക്ടോക്കിന് പ്രിയമേറുകയാണ്. ഫെയ്‌സ്ബുക്കിനും അതിന്റെ മറ്റ് ആപ്ലിക്കേഷനുകൾക്കും ഒരു മുന്നറിയിപ്പ് നൽകികൊണ്ട്, ഹ്രസ്വ വീഡിയോ നിർമ്മാണ ആപ്ലിക്കേഷൻ ടിക്ടോക്ക് അതിന്റെ ഉപയോക്താക്കളുടെ എണ്ണത്തിൽ കുതിപ്പ് തുടരുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് […]

മോശം പരസ്യങ്ങളെ നീക്കം ചെയ്ത് ഗൂഗിൾ

May 1, 2020 Correspondent 0

ഗൂഗിളിൽ പ്രദർശിപ്പിക്കപ്പെടുന്ന പരസ്യങ്ങളിൽ വ്യാജമായവയെ നീക്കം ചെയ്യുന്നതിന്റെയും തടയിടുന്നതിന്റയും ഭാഗമായി ഗൂഗിൾ ടാസ്ക്ഫോഴ്സ് നിരവധി പരസ്യങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ നയങ്ങൾ ലംഘിച്ചതിന് ഒരു ദശലക്ഷം പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും. 1.2 ദശലക്ഷത്തിലധികം […]

No Image

വാട്സ്ആപ്പിൽ മൾട്ടിമീഡിയ പിന്തുണ

May 1, 2020 Correspondent 0

ഏകദേശം ഒരു വർഷമായി വാട്സ്ആപ്പ് മൾട്ടി-മീഡിയ പിന്തുണയിൽ പ്രവർത്തിക്കുന്നു. നിലവിലെ ഉപകരണത്തിൽ നിന്ന് ലോഗ് ഔട്ട് ചെയ്യാതെ തന്നെ വ്യത്യസ്ത ഉപകരണങ്ങളിൽ നിന്ന് വാട്സ്ആപ്പ് ആക്‌സസ് ചെയ്യാൻ പുതിയ സവിശേഷത ഉപയോക്താക്കളെ അനുവദിക്കുന്നു. ഈ […]

jio meet

ജിയോമീറ്റിൽ വീഡിയോ കോൺഫറൻസിംഗ് സേവനം ഉടൻ

May 1, 2020 Correspondent 0

ജിയോമീറ്റ് വീഡിയോ കോൺഫറൻസിംഗ് സേവനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി റിലയൻസ് ജിയോ വെളിപ്പെടുത്തിയിരിക്കുന്നു. വീഡിയോ ചാറ്റിന്റെയും കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകളുടെയും വ്യാപനം കണക്കിലെടുത്തുകൊണ്ട് ജിയോയുടെ ഈ മുന്നൊരുക്കം. കമ്പനി ഇപ്പോൾ ഈ സേവനം രാജ്യവ്യാപകമായി ആരംഭിക്കാൻ ഒരുങ്ങുകയാണ്. […]

മൈക്രോസോഫ്റ്റിന്റെ ബിൽഡ് 2020 ഡെവലപ്പർ ഇവന്റിന് സൗജന്യ രജിസ്ട്രേഷൻ

May 1, 2020 Correspondent 0

ബിൽഡ് 2020 ഡെവലപ്പർ ഇവന്റിന് സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഇത്‌ മൈക്രോസോഫ്റ്റിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഇവന്റുകളിൽ ഒന്നാണ്. കൊറോണ വൈറസ് പാൻഡെമിക്  കാരണം ഇവന്റ് നടത്തണമോ എന്നതിനെ കുറിച്ചെല്ലാം പുനർവിചിന്തനം […]