20MP പോപ്പ്-അപ്പ് സെൽഫി ക്യാമറയുള്ള പോക്കോ എഫ് 2 പ്രോ
വളരെയധികം പ്രതീക്ഷകൾക്കും സോഷ്യൽ മീഡിയയിലുടനീളമുണ്ടായ ചർച്ചയ്ക്കും ശേഷം പോക്കോ ഔദ്യോഗികമായി തങ്ങളുടെ പോക്കോ എഫ് 2 പ്രോ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. മാർച്ചിൽ വിപണിയിലെത്തിയ റെഡ്മി കെ 30 പ്രോയുടെ റീബ്രാൻഡഡ് പതിപ്പായാണ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയതെങ്കിലും […]
