സൂമിലെ പേഴ്സണൽ മീറ്റിംഗ് ഐഡികൾ ഡിസേബിൾ ചെയ്യാം

സൂമിലെ പേഴ്സണൽ മീറ്റിംഗ് ഐഡികൾ ഡിസേബിൾ ചെയ്യാം

സ്റ്റെപ്പ് 1: ഒരു അഡ്‌മിനായി സൂം വെബ് പോർട്ടലിലേക്ക് പ്രവേശിക്കുക.

സ്റ്റെപ്പ് 2: നാവിഗേഷൻ പാനലിൽ നിന്ന് അക്കൗണ്ട് മാനേജ്മെന്റ് തിരഞ്ഞെടുത്ത് അതിൽ അക്കൗണ്ട് സെറ്റിംഗ്സ് ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3: ഷെഡ്യൂൾ മീറ്റിംഗിന് കീഴിൽ, സെറ്റിംഗ്സ് ഡിസേബിൾ ആക്കുന്നതിന് പേഴ്സണൽ മീറ്റിംഗ് ഐഡി എനേബിൾ ആക്കിയിട്ടുള്ള ടോഗിളിൽ ക്ലിക്ക് ചെയ്യുക.

 ഒരു കൂട്ടം ഉപയോക്താക്കൾക്കായും PMI- കൾ ഡിസേബിൾ ചെയ്യാൻ കഴിയും. നിങ്ങൾ ചെയ്യേണ്ടത് ഇതാ:

സ്റ്റെപ്പ് 1: ഒരു അഡ്‌മിനായി സൂം വെബ് പോർട്ടലിലേക്ക് പ്രവേശിക്കുക.

സ്റ്റെപ്പ് 2: നാവിഗേഷൻ പാനലിൽ, യൂസർ മാനേജ്മെന്റ് ക്ലിക്ക് ചെയ്തശേഷം ഗ്രൂപ്പ് മാനേജ്മെന്റ് തിരഞ്ഞെടുക്കുക.

സ്റ്റെപ്പ് 3: ലിസ്റ്റിൽ നിന്ന് ബാധകമായ ഗ്രൂപ്പ് ക്ലിക്ക് ചെയ്യുക, തുടർന്ന് സെറ്റിംഗ്സ് ടാബിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: ഷെഡ്യൂൾ മീറ്റിംഗിന് കീഴിൽ, സെറ്റിംഗ്സ് ഡിസേബിൾ ചെയ്യുന്നതിനായി പേഴ്സണൽ മീറ്റിംഗ് ഐഡി എനേബിളായിരിക്കുന്നതിൽ ക്ലിക്ക് ചെയ്യുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*