artificial-intelligence

കേരളത്തിൽ AI –ല്‍ എംടെക് കോഴ്സ്

May 20, 2020 Correspondent 0

കേരളത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസില്‍ എംടെക് കോഴ്സ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം ടികെഎം കോളേജ് എന്നിവിടങ്ങളിലാണ് പുതിയ അധ്യായന വർഷത്തിൽ കോഴ്സ് […]

microsoft

AI മോഡലുകളെ പരിശീലിപ്പിക്കുവാന്‍ മൈക്രോസോഫ്റ്റിന്‍റെ സൂപ്പർ കംപ്യൂട്ടർ

May 20, 2020 Correspondent 0

ലോകത്തിലെ ഏറ്റവും ശക്തമായ അഞ്ചാമത്തെ പബ്ലിക് സൂപ്പർ കംപ്യൂട്ടറുകൾ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചിരിക്കുന്നു . കമ്പനിയുടെ അസുർ ക്ലൗഡ് പ്ലാറ്റ്‌ഫോമിന്‍റെ ഭാഗമായ ഇത് വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (AI) മോഡലുകൾ പരിശീലിപ്പിക്കുന്നതിനാണ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെ […]

No Image

ഗൂഗിള്‍ പ്ലേ മ്യൂസിക് ലൈബ്രറിയെ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം.

May 19, 2020 Correspondent 0

മ്യൂസിക് സ്ട്രീമിങ് സേവന രംഗത്ത് നിന്നും വിടവാങ്ങാനൊരുങ്ങുകയാണ് ഗൂഗിള്‍ പ്ലേ മ്യൂസിക്. ഗൂഗിളിന് യൂട്യൂബ് മ്യൂസിക്  എന്ന മറ്റൊരു മ്യൂസിക് സ്ട്രീമിങ് സേവനം ഉള്ളതിനാല്‍ ഈ മേഖലയില്‍ പിന്നില്‍ ആകുകയില്ലായെന്നാണ് കമ്പനി കണക്കുകൂട്ടിയിരിക്കുന്നത്. തുടക്കം […]

twitter

ട്വിറ്ററില്‍ പുതിയ ഇനം ഫംഗസ് കണ്ടെത്തി ശാസ്ത്രജ്ഞർ

May 19, 2020 Correspondent 0

വിനോദത്തിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ വിചിത്രമായ ഒരു സംഭവം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഒരു പുതിയ ഇനം പാരാസിറ്റിക് ഫംഗസിനെ ട്വിറ്ററില്‍ കണ്ടെത്തിയിരിക്കുന്നു. ‘ട്രോഗ്ലോമൈസെസ് ട്വിറ്റെറി’ എന്നാണ് […]

firstwebsiteintheworld

ലോകത്തിലെ ആദ്യത്തെ വെബ്‌സൈറ്റ്

May 19, 2020 Correspondent 0

 ഇന്നിപ്പോൾ ദശലക്ഷക്കണക്കിന് വെബ് പേജുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. പക്ഷേ, അവയൊന്നും 20 വർഷം മുൻപ് രൂപപ്പെട്ടിട്ടുപോലുമില്ലാത്തവയാണ്. 1991 ഓഗസ്റ്റ് 6 നാണ് ആദ്യത്തെ വെബ്പേജ് ലഭ്യമായി തുടങ്ങിയത്. ടിം ബെർണേഴ്സ്-ലീ നിർമ്മിച്ച ഈ വെബ്പേജിൽ […]

ആരോഗ്യ സേതു: ഫീച്ചർ ഫോൺ, ലാൻഡ്‌ലൈൻ, ജിയോഫോൺ എന്നിവയിൽ ഉപയോഗിക്കാം

May 19, 2020 Correspondent 0

കോവിഡ്-19 പോസിറ്റീവ് ആളുകളെ തിരിച്ചറിയുന്നതിനായി ഇന്ത്യൻ സർക്കാർ ആൻഡ്രോയിഡ്, iOS ഉപകരണങ്ങൾക്കായി ആരോഗ്യ സേതു കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷൻ ആരംഭിച്ചത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലൊക്കേഷൻ ഡാറ്റയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പ്  ഉപയോക്താക്കൾ അറിയാതെ ഒരു […]

വെർച്വൽ ക്രെഡിറ്റ് കാർഡും അതിന്‍റെ ഉപയോഗക്രമവും

May 17, 2020 Correspondent 0

ക്രെഡിറ്റ് കാർഡുകൾ വഴി ഓൺലൈൻ ഇടപാട് നടത്തുമ്പോൾ, നിങ്ങളുടെ വിശദാംശങ്ങൾ മർച്ചന്‍റ് സൈറ്റുമായി പങ്കിടുന്നതിലൂടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. സുരക്ഷാ നടപടികൾ നിലവിലുണ്ടെങ്കിലും ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊരു […]

പുസ്തക വായനയെ ഒപ്പം കൂട്ടാന്‍ ആമസോൺ ഓഡിബിള്‍

May 16, 2020 Correspondent 0

പലപ്പോഴായി നമ്മള്‍ വാങ്ങി സൂക്ഷിച്ച ബുക്കുകള്‍ ജീവിത തിരക്കുകള്‍ക്കിടയില്‍ വായിക്കുവാന്‍ സാധിക്കാതെ നിധിശേഖരത്തില്‍ കാത്തുസൂക്ഷിക്കേണ്ട ഒരു അവസ്ഥ ഇനി നമുക്ക് മറക്കാം. ആമസോണ്‍ ഓഡിബിളിലൂടെ പുസ്തക വായനയെ ഇനി ഒപ്പം കൂട്ടാം. ജോലിസ്ഥലത്തേക്കോ കോളേജിലേക്കോ […]

ആരോഗ്യ സേതു ഇപ്പോൾ ജിയോഫോണിലും

May 15, 2020 Correspondent 0

അഞ്ച് ദശലക്ഷം ഉപയോക്താക്കൾക്കായി ജിയോഫോണിന്‍റെ ഒരു മോഡലിൽ കോവിഡ് -19 കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതു ലഭ്യമാക്കിയിരിക്കുന്നു, ഉടന്‍ തന്നെ ജിയോഫോണിന്‍റെ മറ്റ് മോഡലുകളിലും ഇത് പ്രാപ്യമാക്കുന്നതാണ്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള […]

gmail

ഇന്ത്യയില്‍ ജിമെയിലിലൂടെ ഗൂഗിള്‍ മീറ്റ് സേവനം; ഉപയോഗക്രമം ഇതാ

May 15, 2020 Correspondent 0

ഇന്ത്യയിലെ ഉപയോക്താക്കളുടെ ജിമെയില്‍ അക്കൗണ്ടുകളിലേക്ക് ഗൂഗിള്‍ മീറ്റ് സേവനം സംയോജിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ഇടത് വശത്ത് മീറ്റ് എന്ന ടാബ് ദൃശ്യമാണ്. മീറ്റ് വിഭാഗത്തിന് കീഴിൽ, “Start a Meeting […]