ഡ്യുവല്‍ സ്പീക്കറും വയര്‍ലെസ്സ് എഫ് എം റേഡിയോയുമുളള നോക്കിയ 5310 ഇന്ത്യന്‍ വിപണിയില്‍
മാർച്ചില്‍ യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയ നോക്കിയയുടെ ജനപ്രിയ മ്യൂസിക് ഫോണായ നോക്കിയ 5310 ഇന്ത്യൻ വിപണിയിലും എത്തിച്ചേര്‍ന്നിരിക്കുന്നു. 2007 ല്‍ നോക്കിയ പുറത്തിറക്കിയ 5310 എക്സ്പ്രസ് മ്യൂസിക് ഫീച്ചർ ഫോണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ […]
