appleios14

iOS 14 നെക്കുറിച്ച് കൂടുതല്‍ അറിയാം

June 23, 2020 Correspondent 0

ഐഫോണുകള്‍ക്കായി ആപ്പിൾ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം (ഓഎസ്) ഐഓഎസ് 14 തയ്യാറാക്കിയിരിക്കുന്നു. ആപ്പിളിന്‍റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആയിരുന്നു പുതിയ പതിപ്പിന്‍റെ അവതരണം. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഓഎസ് 13ന്‍റെ പിന്‍ഗാമിയായി […]

microsoft word

വേഡ് സോഫ്റ്റ് വെയര്‍ ഇല്ലാതെയും വേഡ് ഡോക്യുമെന്‍റുകള്‍ തുറക്കാം

June 23, 2020 Correspondent 0

മൈക്രോസോഫ്റ്റ് വേഡ് എന്നത് മൈക്രോസോഫ്റ്റ് ഓഫീസിന്‍റെ ഭാഗമാണ്. മൈക്രോസോഫ്റ്റ് 365 സബ്സ്ക്രിപ്ഷനിലൂടെയോ മുന്‍കൂര്‍ വാങ്ങലിലൂടെയോ ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണ്. എന്നാല്‍, വേഡ് ഇൻസ്റ്റാൾ ചെയ്യാതെയും ഒരു കംപ്യൂട്ടറില്‍, DOCX അല്ലെങ്കിൽ DOC ഫയൽ കാണുന്നതിനായി […]

exams

പ്രവേശന പരീക്ഷയില്‍ കോപ്പിയടി തടയാന്‍ എഐ നിരീക്ഷണം

June 23, 2020 Correspondent 0

ക്ലാസുകൾ മാത്രമല്ല പരീക്ഷകളും ഇപ്പോൾ ഓൺലൈനിൽ ആണല്ലോ. 2020 ലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്‍റ്- കേരള(IIITM-K)യിലെ ജൂലൈ 25ന് നടത്തപ്പെടുന്ന പ്രവേശനപരീക്ഷ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സിന്‍റെ നിരീക്ഷണത്തിലായിരിക്കും നടത്തപ്പെടുന്നത്. പരീക്ഷ […]

micromax

മൈക്രോമാക്‌സ് വിപണി തിരിച്ചുപിടിക്കാനൊരുങ്ങുന്നു

June 23, 2020 Correspondent 0

സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്‌സ് മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകളുമായി ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കാൻ ഒരുങ്ങുന്നു. ഒരു കാലത്ത് ഇന്ത്യയിൽ ജനപ്രിയ ബ്രാൻഡായിരുന്ന മൈക്രോമാക്സ് പുതിയ തിരിച്ചുവരവിന്‍റെ മുന്നോടിയായി മൂന്ന് പുതിയ സ്മാർട്ട്‌ഫോണുകളാണ് പുറത്തിറക്കുന്നത്. […]

Oppo Enco W11

ഇന്ത്യന്‍ വിപണിയിലേക്ക് ഓപ്പോയുടെ പുതിയ എൻ‌കോ W11 TWS ഇയർബഡുകൾ

June 22, 2020 Correspondent 0

സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ W11 ബ്ലൂടൂത്ത് ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഗ്ലോസി, കോം‌പാക്റ്റ്, വൈറ്റ് എൻ‌കേസിംഗ് എന്നീ നിറഭേദങ്ങളില്‍ ലഭ്യമാകുന്ന ഏറ്റവും പുതിയ ജോഡി IP55 വാട്ടര്‍ ആന്‍ഡ് ഡെസ്റ്റ് […]

online education

ഓൺലൈൻ ക്ലാസ്സ് : കണ്ണുകളുടെ കരുതലിനായി ചില കാര്യങ്ങൾ

June 22, 2020 Correspondent 0

സംസ്ഥാനമൊട്ടാകെ ഓൺലൈൻ ക്ലാസ് തകൃതിയായി നടന്നു പോകുകയാണ്. ഇതിനിടയിൽ, പഠനവും പിന്നീടുള്ള ഓൺ-സ്ക്രീൻ ഉപയോഗവും കുട്ടികളുടെ കണ്ണുകൾക്ക് ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ഓൺലൈൻ പഠനത്തിൽ നിന്ന് ചെറിയ കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ കൂടിയും അവരുടെ […]

smartphone

സ്മാര്‍ട്ട്ഫോണിലെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍

June 21, 2020 Correspondent 0

ചൈനീസ് ഫോണില്ലെങ്കില്‍ പിന്നെയേത് എന്ന് അന്വേഷിക്കുന്നവര്‍ അറിയുക, വേറെയും ഒരുപാട് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്. ഷവോമി, ഓപ്പോ, റിയല്‍മി, വിവോ, തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ വിപണി കീഴടക്കുന്നതിന് മുന്‍പ് ഏറെ പ്രചാരത്തില്‍ നിന്നിരുന്ന സ്മാര്‍ട്ട് […]

twitter

ട്വീറ്റുകൾ ഇനി അക്ഷരങ്ങൾ മാത്രമല്ല… ശബ്ദങ്ങളുമാകാം

June 19, 2020 Correspondent 0

വാക്കുകളിലൂടെ മാത്രമാകാതെ ട്വീറ്റുകൾ ഇനിമുതൽ സ്വന്തം ശബ്ദങ്ങളിലും പങ്കുവെക്കാവുന്ന ഫീച്ചര്‍ ട്വിറ്റര്‍ അവതരിപ്പിച്ചിരിക്കുന്നു. വാക്കുകള്‍ ശ്രദ്ധാപൂർവ്വം ടൈപ്പ് ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കി സ്വന്തം ശബ്ദത്തിൽ ഫോളോവേഴ്സിനോട് ട്വീറ്റുകൾ പങ്കുവയ്ക്കുന്ന ഈ ഫീച്ചർ ട്വിറ്ററില്‍ ഏറെ […]

hike virtual space

ചാറ്റിംഗിനായി വെർച്വൽ സ്‌പെയ്‌സ് ഒരുക്കി ഹൈക്ക്

June 18, 2020 Correspondent 0

ആഗോളതലത്തിലുള്ള സാമൂഹിക അകലം എന്ന കോവിഡ് പ്രതിരോധമാര്‍ഗ്ഗം കാരണം വിഷമിക്കുന്ന ഉപയോക്താക്കളെ സഹായിക്കുന്നതിന് ഹൈക്ക് പ്ലാറ്റ്‌ഫോമിൽ ഒരു ആകര്‍ഷകരമായ സവിശേഷത കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഹൈക്ക് ലാൻഡ് എന്ന പുതിയ സവിശേഷതയിലൂടെ ഉപയോക്താക്കൾക്ക് പരസ്പരം സംവദിക്കാൻ കഴിയുന്ന […]

motorola fusion one

മോട്ടറോളയുടെ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

June 18, 2020 Correspondent 0

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ വൺ ഫ്യൂഷൻ + ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. ഒക്ടാ കോർ ചിപ്പ്സെറ്റായ സ്‌നാപ്ഡ്രാഗൺ 730G പ്രോസസ്സറോടുകൂടിയ ഹാന്‍ഡ്സെറ്റില്‍ 2.2GHz ക്ലോക്ക്, അഡ്രിനോ 618 ജിപിയു എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. 19.5:9 […]