Chip shortage

ചിപ്പുകൾക്ക് ക്ഷാമം, ടെക് കമ്പനികൾ പ്രതിസന്ധിയിൽ

April 10, 2021 Correspondent 0

ഏതൊരു ഇലക്ട്രോണിക് ഡിവൈസിന്റെയും പ്രധാന ഭാഗങ്ങളാണ് ചിപ്പുകൾ അഥവാ സെമികണ്ടക്ടർ ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകൾ. എന്നാൽ കുറച്ച് കാലങ്ങളായി ഇതിന്റെ ലഭ്യതക്കുറവ് കമ്പനികളെ ബാധിച്ചിരിക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം മൂലം ഫാക്ടറികൾ അടച്ചതായിരുന്നു ഇതിന്റെ ആദ്യ […]

guardian truecaller

വ്യക്തി സുരക്ഷ ലക്ഷ്യം വെച്ച് ട്രൂകോളർ ഗാർഡിയൻസ്

March 6, 2021 Correspondent 0

വ്യക്തി സുരക്ഷ ലക്ഷ്യം വച്ചുകൊണ്ട് ട്രൂകോളർ അവതരിപ്പിച്ച പുതിയ ആപ്ലിക്കേഷനാണ് “ഗാർഡിയൻസ്” അടിയന്തരഘട്ടങ്ങളിൽ നമ്മുടെ ലൈവ് ലൊക്കേഷൻ രക്ഷിതാക്കൾക്കോ പോലീസിനോ ഷെയർ ചെയ്യാൻ ഈ ആപ്പ് സഹായിക്കും. മുൻകൂട്ടി സെറ്റ് ചെയ്തു വച്ചിരിക്കുന്ന നമ്പറുകളിലേക്ക് […]

whatsapp vacation mode

വാട്ട്സ്ആപ്പ് വെബ്ബിലേക്ക് വോയിസ്, വീഡിയോ കോളുകൾ വരുന്നു

March 6, 2021 Correspondent 0

ഒരുപാട് നാളത്തെ റൂമറുകൾ ക്ക് ശേഷം വാട്സ്ആപ്പ് വെബ്ബിലേക്കും വോയിസ് വീഡിയോ കോളിംഗ് ഫീച്ചറുകൾ കൊണ്ടുവരുന്നു. വാട്സാപ്പ് ഡെസ്ക്ടോപ്പ് വെർഷനുകൾ ആയ വെബ്ബിൽ നിലവിൽ കോളിങ്ങ് ഫീച്ചറുകൾ ഇല്ല എന്നാൽ അവകൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്സാപ്പ് […]

gioneecheap

ജിയോണിയുടെ വിലകുറഞ്ഞ സ്മാർട്ട് ഫോൺ വരുന്നു

March 5, 2021 Correspondent 0

ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണിയിലേക്ക് എൻട്രിലെവൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് ജിയോണിയുടെ ബേസ് സ്മാർട്ട് ഫോൺ ജിയോണീ മാക്സ് പ്രൊ എത്തുന്നു.6000 mahന്റെ ഭീമൻ ബാറ്ററിയുടെ കരുത്തോടെ എത്തുന്ന മാക്സ് പ്രൊക്ക് 60 മണിക്കൂർ കോളിംഗ്, […]

whatsapp secured how to make

വാട്ട്സാപ്പിലെ പുതിയ ഫീച്ചർ

March 5, 2021 Correspondent 0

വാട്സാപ്പ് ചെറുതും എന്നാൽ വളരെ ഉപകാര പ്രദവുമായ പുതിയതുമായ ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. സ്റ്റാറ്റസ്സായി അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും, ഷെയർ ചെയ്യുന്ന വീഡിയോ കളും പുതിയ അപ്ഡേറ്റ് മുതൽ നമുക്ക് മ്യൂട്ട് ചെയ്യാൻ സാധിക്കും. […]

mapmyindia

കോവിഡ് വാക്‌സിൻ എവിടെയെല്ലാം അറിയാം മാപ് മൈ ഇന്ത്യയിലൂടെ

March 4, 2021 Correspondent 0

ഇന്ത്യയുടെ ഔദ്യോഗിക കോവിഡ് വാക്സിൻ റെജിസ്ട്രേഷൻ വെബ്സൈറ്റായ cowin.gov. in ഇനി മുതൽ ഇന്ത്യയുടെ മാപ്പിംഗ് ആപ്ലിക്കേഷൻ മാപ് മൈ ഇന്ത്യയിലൂടെ ലഭ്യമാവും എവിടെയെല്ലാം കോവിഡ് വാക്‌സിൻ സെന്ററുകൾ ഉണ്ടെന്നും നമ്മളുടെ ഏറ്റവും അടുത്തുള്ളതുമായ […]

twitter

ട്വിറ്ററിലെ സൂപ്പർ ഫോളോ ഫീച്ചർ

March 4, 2021 Correspondent 0

ഇനിമുതൽ ട്വിറ്ററിലെ ട്വീറ്റുകൾക്കും സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്താനുള്ള അവസരം ട്വിറ്റർ ഉപയോക്താക്കൾക്ക് നൽകുന്നു ഫോളോവേഴ്സ് കൂടുതലുള്ള അക്കൗണ്ട് ഉടമകൾക്ക് തങ്ങളുടെ കണ്ടന്റ് അല്ലെങ്കിൽ ട്വീറ്റുകൾ കാണുന്ന ഫോളോവേഴ്സ് നിന്നും ഒരു നിശ്ചിത തുക ഈടാക്കുവാൻ ട്വിറ്റർ […]

starlink

ഇന്റർനെറ്റ് വിപ്ലവം തീർക്കാൻ സ്റ്റാർ ലിംഗ്

March 2, 2021 Correspondent 0

ഇലക്ട്രിക് കാറുകളുടെ നിർമ്മാതാക്കളായ ടെസ്‌ല കമ്പനി സി ഇ ഓ ഇലോൺ മസ്ക്ന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് എന്ന നെറ്റ്‌വർക്കിംഗ് കമ്പനി ഇന്ത്യയിലേക്ക്ക് തങ്ങളുടെ സേവനം ആരംഭിക്കുമെന്ന് അറിയിച്ചു. സാധാരണ കേബിൾ ഉപയോഗിച്ചുള്ള ബ്രോഡ് […]

airtel

2021ൽ എയർടെൽ ജനപ്രിയം

March 2, 2021 Correspondent 0

ഇന്ത്യയിലെ ടെലികോം കമ്പനി ആയ എയർടെലിലേക്ക് പുതുവർഷത്തിൽ കൂടുതൽ ഉപയോക്താക്കളുടെ കടന്നു വരവെന്നു മൊബൈൽ അനലിറ്റിക്സ് കമ്പനിയായ ഓപ്പൺ സിഗ്നൽ പങ്കു വച്ച വിവരങ്ങളിൽ നിന്നും വ്യക്തമാണ്മികച്ച ഡാറ്റ സ്പീടും വ്യാപിപ്പിച്ച നെറ്റ്‌വർകുമാണ് ഇതിനു […]

whatsapp secured how to make

പ്രൈവസി പോളിസിയിൽ തകരാതെ വാട്സാപ്പ്

March 2, 2021 Correspondent 0

പ്രൈവസി പോളിസി വിവാദങ്ങൾ കത്തികയറുമ്പോഴും തങ്ങളുടെ ഉപയോക്താക്കളിൽ കുറവ് വന്നില്ലന്ന് വ്യക്തമാക്കി വാട്സാപ്പ്. ഫേസ്ബുക്കിന്റെ ഉടമസ്തതയിലുള്ള മെസ്സേജിങ്ങ് അപ്ലിക്കേഷൻ തങ്ങൾ 12 വർഷം പൂർത്തിയാക്കിയെന്നും പ്രതിമാസം 100 ബില്യൺ മെസ്സേജുകളും ദിവസവും 1 മില്യൺ […]