ജിയോണിയുടെ വിലകുറഞ്ഞ സ്മാർട്ട് ഫോൺ വരുന്നു

gioneecheap

ഇന്ത്യയിലെ സ്മാർട്ട് ഫോൺ വിപണിയിലേക്ക് എൻട്രിലെവൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് ജിയോണിയുടെ ബേസ് സ്മാർട്ട് ഫോൺ ജിയോണീ മാക്സ് പ്രൊ എത്തുന്നു.6000 mahന്റെ ഭീമൻ ബാറ്ററിയുടെ കരുത്തോടെ എത്തുന്ന മാക്സ് പ്രൊക്ക് 60 മണിക്കൂർ കോളിംഗ്, 115 മണിക്കൂർ മ്യൂസിക് , 12 മണിക്കൂർ ഗെയിമിംഗ്, 13 മണിക്കൂർ മൂവികൾ, 34 ദിവസത്തെ സ്റ്റാൻഡ്‌ബൈ എന്നിവ കമ്പനി അവകാശപ്പെടുന്നു.6999 രൂപ വിലയിൽ ആരംഭിക്കുന്ന ഫോണുകൾ മാർച്ച് 8 മുതൽ ഫ്ലിപ്കാർട്ടിൽ നിന്നും മാത്രമേ ലഭിക്കുകയുള്ളു റെഡ്, ബ്ലൂ, ബ്ലാക്ക് എന്നീ കളറുകളിൽ മാക്സ് പ്രൊ ലഭ്യമാണ് ആൻഡ്രോയിഡ് 10 os ഇൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 1.8 ജിഗ ഹെട്സ് ഒക്ടകോർ പ്രോസസറും 3ജിബി റാമും 32ജിബി റോമും ശക്തി പകരുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*