
ഗൂഗിള്‍ കലണ്ടറിൽ വ്യത്യസ്ത ടൈം സോണ്‍ സജ്ജമാക്കാം
വിദേശരാജ്യങ്ങളിലും മറ്റും ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക്, ഗൂഗിള്‍ കലണ്ടറിൽ, നിങ്ങളുടെ ഡിഫോള്‍ട്ട് ടൈം സോണ്‍ മാറ്റുകയും വ്യത്യസ്ത ടൈം സോണുകൾ ഉപയോഗിച്ച് ഇവന്‍റുകൾ സൃഷ്ടിക്കുകയും ചെയ്യാവുന്നതാണ്. ഗൂഗിള്‍ കലണ്ടറിലെ ടൈം സോണ്‍ എങ്ങനെ മാറ്റാമെന്നത് […]