ലോകത്തിലെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ ഒന്നായ ഹാർവാർഡ് യൂണിവസേഴ്സിറ്റി കോവിഡ് കാലം ഫലപ്രദമായി ഉപയോഗിക്കാൻ ഒരുക്കുന്നു സൗജന്യ ഓൺലൈൻ ക്ലാസുകൾ. ഇതിനായി 67ഓളം പുതിയ കോഴ്സ് ആണ് ഹാർവാർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഹെൽത്ത് ആൻഡ് മെഡിസിൻ, പ്രോഗ്രാമിങ്, ബിസിനസ്, സോഷ്യൽ സയൻസ് തുടങിയവ ഇതിൽ കവർ ചെയുന്നു. ഏതൊരു വ്യക്തിക്കും വീട്ടിലിരുന്നു തന്നെ പഠിക്കാം സൗകര്യമൊരുക്കി കൊണ്ടാണ് ഈ കോഴ്സുകൾ. ചേരാൻ വേണ്ടി ഈ വെബ്സൈറ്റ്ൽ സന്ദർശിക്കുക, online-learning.harvard.edu

Leave a Reply