ജെമിനിയും ചാറ്റ്‌ജിപിറ്റി-യും മാറിൽക്കും, മലയാളി ബുദ്ധിയിൽ പിറന്ന ഇന്ത്യൻ AI ‘വെബിനോയ്ഡ്’ ഇന്ന് മുന്നിൽ
നിർമ്മിത ബുദ്ധിക്ക് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വിദേശ എ ഐ പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയായി ഇന്ത്യൻനിർമ്മിത ചാറ്റ് ബോട്ടും. വെബ്നോയ്ഡ് (WebEnoid) ആണ് ചാറ്റ് ജിപിറ്റി-ക്കും ജെമിനി-ക്കും ഒക്കെ വെല്ലുവിളിയാകുന്ന ഇന്ത്യൻ നിർമിത ചാറ്റ് ബോട്ട്. അഡ്രസ്: https://webenoid.com/. […]
