ഡിലീറ്റ് ആയ വേഡ് ഫയലുകൾ വീണ്ടെടുക്കാം

February 22, 2022 Manjula Scaria 0

മൈക്രോസോഫ്റ്റ് വേഡില്‍ വര്‍ക്കുകള്‍ ചെയ്യുന്നവഴി ചിലപ്പോഴെല്ലാം ഫയലുകളും വർക്കും നാം സേവ് ചെയ്യാതെ ക്ലോസ് ചെയ്യുകയോ അറിയാതെ ക്ലോസ് ആയി പോകുകയോ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ആ ഡോക്യുമെന്‍റ് ഡിലീറ്റ് ആയി പോകുന്നു. എന്നാൽ […]

ഡ്യുവല്‍ ക്യാമറയും വമ്പന്‍ ബാറ്ററിയുമായി ഗാലക്‌സി ടാബ് എസ്8 സീരീസ്

February 18, 2022 Manjula Scaria 0

ഡ്യുവല്‍ ക്യാമറയും വമ്പന്‍ ബാറ്ററിയുമായി ഗാലക്‌സി ടാബ് എസ്8 സീരീസ് സാംസങിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടാബ്ലെറ്റ് സീരീസ് ആയ ഗാലക്‌സി ടാബ് എസ്8 ന്‍റെ മൂന്ന് മോഡലുകളാണ് അടുത്തിടെ പുറത്തിറങ്ങിയത്. ഗാലക്സി Tab […]

ഫെയ്സ്ബുക്ക് ന്യൂസ്ഫീഡിന് പുതിയ പേര്

February 18, 2022 Manjula Scaria 0

ഫെയ്സ്ബുക്ക് തുറക്കുമ്പോൾ തന്നെ പോസ്റ്റുകളെല്ലാം കാണുന്ന ഇടമായ ന്യൂസ് ഫീഡ് ഇനിമുതല്‍ ഫീഡ് എന്നായിരിക്കും അറിയപ്പെടുക. 15 വർഷങ്ങൾക്ക് മുമ്പാണ് ന്യൂസ് ഫീഡ് എന്ന പേര് ആദ്യമായി അവതരിപ്പിച്ചത്. പേര് മാറ്റത്തിന് കാരണമെന്തെന്ന് കമ്പനി […]

54 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം

February 16, 2022 Manjula Scaria 0

രാജ്യ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് വീണ്ടും ഒരു കൂട്ടം ആപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ചൈനയുമായി ബന്ധമുണ്ടെന്നതാണ് ഇവയ്ക്കെതിരെയുള്ള പ്രധാന ആരോപണം. ഇക്കാരണം മുൻനിർത്തി ഇതിനകം 300 ഓളം മൊബൈൽ ആപ്പുകൾക്ക് ഇന്ത്യയിൽ […]

സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയമൊരുക്കാന്‍ റെഡ് വി റാപ്റ്റർ കേരളത്തിലും

February 16, 2022 Manjula Scaria 0

സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയം ഒരുക്കാൻ റെഡ് ഡിജിറ്റൽ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്‍റെ വൈറ്റ് കളർ സ്റ്റോംട്രൂപ്പർ സ്പെഷ്യൽ എഡിഷന്‍ കേരളത്തില്‍ പുറത്തിറക്കിയിരിക്കുന്നു. നിരവധി അത്യാധുനിക ഫീച്ചറുകളുമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന വി റാപ്റ്റർ […]

വാട്സ്ആപ്പിന്‍റെ കോള്‍ ഇന്‍റര്‍ഫെയ്സില്‍ മാറ്റം വരുന്നു

February 16, 2022 Manjula Scaria 0

മികച്ച യൂസര്‍ എക്സ്പീരിയന്‍സ് ലഭ്യമാക്കുന്നതിനായി എപ്പോഴും പുതിയ അപ്ഡേഷനുകള്‍ നല്‍കുന്ന വാട്സ്ആപ്പിൽ പുതിയ ഇൻ-കാൾ യൂസർ ഇന്‍റർഫെയ്സ് ഒരുങ്ങുന്നു. വാട്സ്ആപ്പിന്‍റെ ഐ.ഓ.എസ്. പതിപ്പിൽ പുതിയ യൂസർ ഇന്‍റർഫെയ്സ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ആൻഡ്രോയിഡിലും പുതിയ […]

ആന്‍ഡ്രോയിഡ് 13 ന്‍റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്തിറങ്ങി

February 14, 2022 Manjula Scaria 0

ആൻഡ്രോയിഡ് 13 ന്‍റെ ആദ്യ ഡെവലപ്പർ പ്രിവ്യൂ ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നു. ആൻഡ്രോയിഡ് ആപ്പുകളുടെയും അനുബന്ധ സേവനങ്ങളുടെയും ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായും ആപ്പുകൾ പുതിയ ഓഎസിന് അനുസരിച്ച് പരിഷ്കരിക്കുന്നതിനും വേണ്ടിയാണ് ആൻഡ്രോയിഡിന്‍റെ ഏറ്റവും പുതിയ പതിപ്പിന്‍റെ […]

‘വ്യൂ വൺസ്’ ഫീച്ചർ ഇൻസ്റ്റഗ്രാമിൽ

February 12, 2022 Manjula Scaria 0

ഇൻസ്റ്റാഗ്രാമിലെ ‘വ്യൂ വൺസ്’ ഫീച്ചർ വാട്സ്ആപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. നിങ്ങളുടെ ഗാലറിയിൽ നിന്ന് നേരിട്ട് ഏതെങ്കിലും ഫോട്ടോയോ വീഡിയോയോ അയയ്‌ക്കുമ്പോൾ വ്യൂ വൺസ് എന്ന് മാർക്ക് ചെയ്യാൻ വാട്സ്ആപ്പിൽ കഴിയും. എന്നാൽ ഇൻസ്റ്റഗ്രാമിൽ […]

ഇൻസ്റ്റഗ്രാമിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യാം

February 12, 2022 Manjula Scaria 0

ഇൻസ്റ്റഗ്രാമിൽ ഒരുപക്ഷേ എല്ലാവർക്കും ഒരുപാട് ലൈക്കുകളും കമന്‍റുകളും കിട്ടിയെന്നുവരാറില്ല. ലൈക്കുകളുടെ എണ്ണം മറ്റുള്ളവർ കാണുന്നത് ഒഴിവാക്കുവാനായി ഹൈഡ് ചെയ്തിടാൻ സാധിക്കുന്നതാണ്. ഈ ഫീച്ചർ അക്റ്റിവേറ്റ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് നോക്കാം. നിലവിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ […]

50MP ക്യാമറയുള്‍പ്പെടെ വമ്പൻ സവിശേഷതകളുമായി റിയല്‍മി സി35

February 12, 2022 Manjula Scaria 0

മികച്ച സവിശേഷതകളുമായി റിയല്‍മിയുടെ ഏറ്റവും പുതിയ ഫോണായ റിയല്‍മി സി35 പുറത്തിറങ്ങിയിരിക്കുന്നു. ഏകദേശം 13,300 രൂപവരെ പ്രതീക്ഷിക്കുന്ന ഈ ഫോണ്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ ലഭ്യമാകുന്നതിനെ കുറിച്ച് വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. ഗ്ലോയിംഗ് ഗ്രീന്‍, ഗ്ലോയിംഗ് […]