സിഗ്നലിൽ ഡിവൈസുകൾ ലിങ്ക് ചെയ്യാം

signal app

വാട്സ്ആപ്പ്ന്റെ പ്രൈവസി അപ്ഡേറ്റ് വിവാദങ്ങൾക്കിടയിൽ ജനശ്രദ്ധ നേടിയ മെസ്സേജിങ് ആപ്ലിക്കേഷനാണ് സിഗ്നൽ. സുരക്ഷയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് മെസ്സേജിങ് സാധ്യമാകുന്ന ഈ അപ്ലിക്കേഷൻ വാട്സാപ്പിന് സമാനമാണ് ആൻഡ്രോയിഡ് ഐഫോണുകളിൽ ലഭ്യമാകുന്ന സിഗ്നലിൽ ഒന്നിലധികം ഡിവൈസുകൾ ലിങ്ക് ചെയ്യാൻ നമുക്ക് സാധിക്കും ഒരു പ്രൈമറി ഡിവൈസ്നോടൊപ്പം ലാപ്ടോപ്പ് ടാബ്ലറ്റ് തുടങ്ങിയ 5 ഡിവൈസുകൾ വരെ ഒരേസമയം ലിങ്ക് ചെയ്ത് ഉപയോഗിക്കണവും എന്നാൽ ഒരു സമയത്ത് ഒരു സ്മാർട്ട്ഫോൺ മാത്രമേ ഉപയോഗിക്കാൻ കഴിയൂ വാട്സ്ആപ്പും ടെലിഗ്രാമും പോലെതന്നെ സിഗ്നലിനെയും ജനങ്ങൾ സ്വീകരിച്ചുകഴിഞ്ഞു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*