കോവിൻ ആരോഗ്യ സേതുവിലൂടെ

aarogya setu

കോവിഡ് 19 വാക്സിൻ രജിസ്ട്രേഷൻ അപ്ലിക്കേഷൻ ആയ കോവിൻ ഇനിമുതൽ ആരോഗ്യ സേതു ആപ്പിലൂടെ ലഭ്യമാവും നിലവിൽ കോവിൻ ആപ്ലിക്കേഷൻ സാധാരണ ജനങ്ങൾക്ക് ലഭ്യമായിരുന്നില്ല എന്നാൽ ഇപ്പോൾ ആരോഗ്യ സേതു ആപ്പ് ലൂടെ തന്നെ കോവിൻ ആപ്പ് സന്ദർശിക്കുവാനും അതിലൂടെ കോവിഡ് വാക്സിൻ വിവരങ്ങൾ അറിയുവാനും വാക്സിൻ രജിസ്റ്റർ ചെയ്യുവാനും കഴിയും നിലവിൽ വാക്സിൻ ലഭിച്ചിട്ടുണ്ടെങ്കിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഈ ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ് രാജ്യത്തുടനീളം എത്രപേർക്ക് വാക്സിനേഷൻ ലഭിച്ചു എന്ന കണക്കുകളും ഇതിൽ നമുക്ക് ലഭ്യമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*